ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ബിഎസ്എഫ് പിടികൂടിയത് ആറ് കോടി വിലമതിക്കുന്ന സ്വർണം
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഭാരതം-ബംഗ്ലാദേശ് അന്താരാഷ്‌ട്ര അതിർത്തിയിൽ കള്ളക്കടത്ത് ശ്രമം തടയുന്നതിനിടെ ബിഎസ്എഫ് ആറ് കോടിയിലധികം വിലമതിക്കുന്ന സ്വർണം പിടികൂടി. നാദിയ ജില്ലയിലെ ഹൊറന്ദിപൂർ അതിർത്തി ...












