ആരോഗ്യത്തിന്റെ കാവലാളുകള്‍ക്ക് രാജ്യത്തിന്റെ പുഷ്പവൃഷ്ടി
ന്യൂഡല്‍ഹി: ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന ചൈനീസ് വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇറങ്ങിത്തിരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യത്തിന്റെ കാവല്ഭടന്മാരുടെ പുഷ്പവൃഷ്ടി. ഇന്ത്യയിലാകമാനം കൊറോണ വൈറസിന് ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് മുകളിലായി വ്യോമസേന പുഷ്പവൃഷ്ടി ...