കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര
കറാച്ചി: കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം നാടകം അരങ്ങേറി. സിന്ധ് പ്രവിശ്യയിലെ കറാച്ചിയില്‍ ആണ് നാടകം അരങ്ങേറിയത്. മൗജ് എന്ന നാടകസംഘം കറാച്ചി ആര്‍ട്സ് കൗണ്‍സിലിലാണ് ...