Tag: #drugs

എംഡിഎംഎയുമായി യുവാവ് പിടിയില്‍

ചടയമംഗലം: ചടയമംഗലത്ത് എംഡിഎംഎ യും കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. മടവൂർ പുലീയൂർകോണത്ത് മെഹരുനിസ്സ മൻസിലിൽ പിങ്കു ആശാൻ എന്നുവിളിക്കുന്ന ഷമീറിനെയാണ് നിലമേൽ കൈതോട് വെള്ളരി പാലത്തിന് ...

മയക്കുമരുന്ന് കടത്തിലൂടെ പണം സ്വരൂപിക്കാന്‍ നിരോധിത സംഘടനകള്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍റെ അനുജനും

അഞ്ചല്‍: ഭീകര പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കാന്‍ നിരോധിത തീവ്രവാദ സംഘടനകള്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ ...

ക്രി​സ്തു​മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം; കൊ​ച്ചി​യി​ലേ​ക്ക് എം​ഡി​എം​എ ഒ​ഴു​ക്ക്: വിദ്യാർത്ഥിനി ഉൾപ്പടെ 4 പേർ പിടിയിൽ

കൊ​ച്ചി: ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കെ കൊ​ച്ചി​യി​ലേ​ക്ക് മാ​ര​ക​ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ ഒ​ഴു​കു​ന്നു. ഇ​ന്ന​ലെ കൊ​ച്ചി​യി​ലും മ​ട്ടാ​ഞ്ചേ​രി​യി​ലു​മാ​യി എം​ഡി​എം​എ​യു​മാ​യി നാ​ലു പേ​ർ അ​റ​സ്റ്റി​ലാ​യി.  ഇ​ടു​ക്കി ആ​ന​ച്ചാ​ൽ വെ​ല്ലി​യം​കു​ന്നേ​ൽ ഹൗ​സി​ൽ ...

ലഹരിമുക്ത കേരളത്തിനായി കൈകോർക്കാം..

കേരളത്തെ സമ്പൂർണ നാശത്തിലേക്കു നയിക്കുന്ന വിപത്താവുകയാണ് ലഹരിയുടെ വ്യാപകവും ആസൂത്രിതവുമായ വ്യാപനം. വിദ്യാർത്ഥി വിദ്യാർത്ഥിനികളും വിദ്യാസമ്പന്നരായ യുവതീയുവാക്കളുമാണ് ഇതിൻ്റെ ഇരകളാകുന്നത്. സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും സാംസ്ക്കാരിക ജീവിതത്തെ ...

യുവാക്കൾ എൻ്റെ രാജ്യം എനിക്കു ലഹരി എന്നത് മുദ്രാവാക്യമായി സ്വീകരിക്കണം : വത്സൻ തില്ലങ്കേരി

എറണാകുളം: രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വേണ്ടി യുവാക്കളെയും, വിദ്യാർത്ഥികളെയും മയക്കു മരുന്നിന് അടിമകളാക്കാൻ വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു. മയക്കുമരുന്നിലും മദ്യത്തിലും സുഖം കണ്ടെത്തി അതിൻ്റെ പിന്നാലെ പായുന്ന ...

ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് ഇന്ന് തുടക്കം

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്‍റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് ...

കൈക്കുഞ്ഞുമായി MDMA കടത്താൻ ശ്രമിച്ച ദമ്പതികളടക്കം നാലു മലപ്പുറം സ്വദേശികൾ ചെക്ക്പോസ്റ്റിൽ പിടിയിൽ

മലപ്പുറം: മലപ്പുറം വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ MDMAയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ ...

ഒരു ദിവസം 30 കിലോ കഞ്ചാവ്

മാധ്യമ വാർത്തകൾ അനുസരിച്ച് കേരളത്തിൽ ഒരു ദിവസം ഏകദേശം 30 കിലോ എങ്കിലും കഞ്ചാവ് പിടികൂടുന്നുണ്ട്.എംഡിഎംഎ പോലുള്ള മാരക മയക്കു മരുന്നുകൾ വേറെയും. പിടിക്കപ്പെടുന്നത് ആകെ കടത്തുന്നതിന്‍റെ ...

ലഹരി കേസ് വർദ്ധന 10%; കൊച്ചി നാലാം സ്ഥാനത്ത്

കൊച്ചി: മയക്കുമരുന്ന് ഹബ്ബായി കൊച്ചി മാറുന്നുവെന്ന് അടിവരയിടുകയാണ് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. രാജ്യത്ത് മയക്കുമരുന്ന് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത നഗരങ്ങളിൽ നാലാം സ്ഥാനത്താണ് ...

ലഹരിക്കടത്തിനെതിരെ മഹല്ല് കമ്മിറ്റി

കാസര്‍കോട്: ലഹരിക്കടത്തില്‍ പിടിക്കപ്പെടുന്ന യുവാക്കളെ മഹല്ലില്‍ നിന്ന് പുറത്താക്കുമെന്ന് പടന്നക്കാട് അന്‍സാറുല്‍ ഇസ്‌ലാം ജമാഅത്ത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്നും ജമാഅത്ത് ...

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലോഡ്ജ് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പന; പിന്നില്‍ വന്‍മാഫിയ

തൊടുപുഴ: തൊടുപുഴയില്‍ നിന്നും അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വന്‍ലഹരി മാഫിയ ഇവര്‍ക്കു ...

എംഡിഎംഎയും കഞ്ചാവുമായി പോലീസുകാരനും കൂട്ടാളിയും പിടിയില്‍

തൊടുപുഴ: നിരോധിത ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവുമായി പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും എക്‌സൈസിന്‍റെ പിടിയില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒയും കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയംഗവുമായ ...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍

Latest English News