ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും; ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം മുസ്ലീങ്ങൾ അല്ലാത്തവരെ ഇല്ലാതാക്കുക, മുന്നറിയിപ്പുമായി പാലാ ബിഷപ്പ്
കോട്ടയം: ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുവെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുറവിലങ്ങാട് ...