ദൽഹിയിൽ മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികളുടെ മെസ്സിൽ മാംസഹാരം വിളമ്പാനൊരുങ്ങി എസ്‌എഫ്‌ഐ : പ്രതിഷേധിച്ച് എബിവിപി
ന്യൂദൽഹി: ന്യൂദൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റിയിൽ മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികളെ ആക്രമിച്ച് എസ്‌എഫ്‌ഐ. സർവകലാശാല മെസിലെ ഭക്ഷണ മുൻഗണനകളെച്ചൊല്ലിയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മഹാ ശിവരാത്രി ദിനത്തിൽ ...