Tag: highcourt of kerala

ജഡ്ജിമാർ വിരമിക്കുന്ന ദിവസം തന്നെ ചേമ്പർ ഒഴിഞ്ഞു നൽകണം: സർക്കുലർ ഇറക്കി ഹൈക്കോടതി

കൊച്ചി: വിരമിക്കുകയോ സ്ഥലം മാറി പോവുകയോ ചെയ്ത ജഡ്ജിമാർക്ക് ഇനി ചേമ്പറിൽ തുടരാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ഹൈക്കോടതി. ജഡ്ജിമാർ ചേമ്പർ ഒഴിയാത്തതുമായി ബന്ധപ്പെട്ട പരാതി ...

ശബരിമല ദര്‍ശനത്തിന് അനുമതി തേടിയ 10 വയസുകാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടിയ പത്ത് വയസ്സുകാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നത് ജസ്റ്റിസ് അനില്‍ കെ ...

മാന്യമായി പെരുമാറണം പോലീസിനോട് വീണ്ടും ഹൈക്കോടതി

കൊച്ചി: എന്ത് പ്രകോപനം ഉണ്ടായാലും പോലീസുകാര്‍ അപരിഷ്‌കൃതമായി പെരുമാറരുതെന്ന് ഹൈക്കോടതി. പൗരന്മാര്‍ക്ക് നേരെയുള്ള പോലീസുകാരുടെ മ്ലേച്ഛമായ പെരുമാറ്റം അനുവദിക്കില്ലെന്നും ഉചിതമായ നടപടികളിലൂടെ നേരിടുമെന്നും കോടതി പറഞ്ഞൂ. ഭരണഘടനാ മൂല്യങ്ങള്‍ ...

കൊച്ചിയിലെ വെള്ളക്കെട്ടിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതിൽ ജനങ്ങളാണ് ഉത്തരവാദികളെന്നും ഹൈക്കോടതി ചൂട്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

കുട്ടികളുടെ ഉച്ചഭക്ഷണത്തേക്കാള്‍ ഉയര്‍ന്ന മുന്‍ഗണന മറ്റൊന്നിനുമില്ല; ഫണ്ട് കൃത്യമായി ലഭ്യമാക്കണം: ഹൈക്കോടതി

കൊച്ചി: കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് കൃത്യമായി ലഭ്യമാക്കണമെന്നും ഇതിനേക്കാള്‍ ഉയര്‍ന്ന മുന്‍ഗണന മറ്റൊന്നിനുമില്ലെന്നും ജസ്റ്റിസ് മുഹമ്മദ് നിയാസ് വാക്കാല്‍ നിരീക്ഷിച്ചു. ഉച്ചഭക്ഷണ പദ്ധതിക്കുള്ള ഫണ്ട് വിതരണത്തിലെ ക്രമക്കേട് ...

ശബരിമല‍യില്‍ വിഐപി തീര്‍ത്ഥാടകരും‍ സാധാരണതീര്‍ത്ഥാടകരും എന്നിങ്ങനെ രണ്ട് തരം തീര്‍ത്ഥാടകര്‍ വേണ്ട; എല്ലാവരും സാധാരണഭക്തര്‍: ഹൈക്കോടതി‍

കൊച്ചി: ശബരിമലയിൽ രണ്ട് തരം തീർത്ഥാടകരെ സൃഷ്ടിക്കാൻ പാടില്ലെന്ന് ഹൈക്കോടതി വിധി. ശബരിമലയിലേക്ക് ഹെലികോപ്ടർ സർവ്വീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. ഒരാളും ...

സ്പ്രിംഗ്‌ളര്‍: കേരള സര്‍ക്കാരിനെ തള്ളി ഹൈക്കോടതി

കൊച്ചി: വിവദമായ സ്പ്രിംഗ്‌ളര്‍ കേസില്‍ കേരള സര്‍ക്കാരിനെ തള്ളി ഹൈക്കോടതി. വിവരങ്ങള്‍ സ്പ്രിംഗ്ലറിന്റെ കൈവശം സുരക്ഷിതമാണോ എന്ന കാര്യം കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ...

പുതിയ വാര്‍ത്തകള്‍

Latest English News