‘ മുഹമ്മദ് നബിയെ അപമാനിച്ചാൽ തല വെട്ടും ‘ പോസ്റ്റർ പതിപ്പിച്ച പ്രതി നസീർ മുഹമ്മദ് അറസ്റ്റിൽ
മംഗളൂരു : മുഹമ്മദ് നബിയെ അപമാനിച്ചാൽ തലവെട്ടുമെന്ന ഭീഷണിയുമായി മംഗളൂരു നഗരത്തിൽ പോസ്റ്ററുകളും ,ചുവരെഴുത്തുകളും പതിപ്പിച്ച യുവാവ് അറസ്റ്റിൽ . തിന്നഹള്ളി നിവാസിയായ നസീർ മുഹമ്മദ് എന്ന ...