കേരള സ്റ്റോറിക്കെതിരായ ഹര്‍ജിക്ക് അടിയന്തിര പ്രാധാന്യമില്ലെന്ന് സുപ്രീം കോടതി
ന്യൂദല്‍ഹി: ഐഎസ് റിക്രൂട്ട്മെന്റിന്റെ കഥ പറയുന്ന ദ കേരള സ്റ്റോറിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരുമെന്ന് ഹര്ജിക്കാരന് വാദിച്ചെങ്കിലും അത് അംഗകീരിക്കാന് സാധിക്കില്ലെന്ന്. ...