ശ്രീകൃഷ്ണ ജന്മഭൂമി: ഷാഹി ഈദ്ഗാ മസ്ജിദ് സമുച്ചയത്തിന്റെ സര്‍വേയ്‌ക്ക് അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി
പ്രയാഗ്‌രാജ് (ഉത്തര്‍പ്രദേശ്): മഥുരയിലെ ഷാഹി ഈദ്ഗാ സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ശ്രീകൃഷ്ണ ജന്മഭൂമി കേസില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചു. വാരാണസിയിലെ ...