പുതിയ ഭാരതത്തിന്റെ തുടക്കം; രാജ്യത്തിനിത് അഭിമാന നിമിഷമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്
അയോദ്ധ്യ: ഭാരതത്തിന്റെ ശബ്ദം മാത്രമല്ല, ഇത് അഭിമാന നിമിഷമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...