എല്ലാത്തരം വിവേചനങ്ങളും തുടച്ചു നീക്കണം: ഡോ. മോഹൻ ഭാഗവത്
ലഖ്‌നൗ ( യു പി ): ഹിന്ദു സമൂഹം സംഘടിതവും ശക്തവുമാകണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.അനൈക്യമാണ് വിവേചനത്തിന് കാരണം. നാമെല്ലാവരും ഒരേ മാതൃരാജ്യത്തിൻ്റെ മക്കളാണ്. ...
ലഖ്‌നൗ ( യു പി ): ഹിന്ദു സമൂഹം സംഘടിതവും ശക്തവുമാകണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.അനൈക്യമാണ് വിവേചനത്തിന് കാരണം. നാമെല്ലാവരും ഒരേ മാതൃരാജ്യത്തിൻ്റെ മക്കളാണ്. ...
ഗോരഖ്പൂര്‍(യുപി): സ്വന്തമെന്ന ഭാവമാണ് കുടുംബഭാവനയെ ഉത്കൃഷ്ടമാക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. ഒരു മേല്‍ക്കൂരയ്ക്കും നാല് ചുവരിനുമുള്ളില്‍ ഒരു പുരുഷനും സ്ത്രീയും ചേരുന്നതല്ല കുടുംബം. സ്വന്തബന്ധങ്ങളുടെ കൂടിച്ചേരലാണത്, അദ്ദേഹം പറഞ്ഞു. ...
ഗോരഖ്പൂര്‍(ഉത്തര്‍ പ്രദേശ്): ആര്‍എസ്എസിന്റെ ദര്‍ശനം പൂര്‍ണ്ണമായും ഭാരതീയ ചിന്താഗതിയില്‍ നിന്ന് വികസിച്ചതാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകത്തിന് സന്തോഷവും സമാധാനവും പകരാന്‍ കഴിയുന്ന ചിന്താപദ്ധതി ഭാരതത്തിന്റേത് ...
ജൗല്‍ക്കെ (മഹാരാഷ്ട്ര): സംവേദനക്ഷമതയുള്ള മനുഷ്യനെ നിര്‍മിക്കുന്നതില്‍ വിദ്യാഭ്യാസം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിദ്യാഭ്യാസത്തിലൂടെയാണ് ഗുണനിലവാരവും പക്വതയുമുള്ള ഒരു സമൂഹം രൂപപ്പെടുന്നത്. ...
മുംബൈ: 2047ല്‍ രാജ്യം വിഭജിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നതിന് പകരം അഖണ്ഡഭാരതത്തിന്റെ ഉദയം സ്വപ്നം കാണുകയാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അഞ്ഞൂറാണ്ട് തുടര്‍ച്ചയായി നടത്തിയ അതിക്രമങ്ങളിലൂടെയും ...
മുംബൈ: എല്ലാ കുറവുകളില്‍ നിന്നും മോചിതമായ പൂര്‍ണസമാജം സൃഷ്ടിക്കപ്പെടണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരു സമൂഹമെന്ന നിലയില്‍, നമ്മള്‍ ഇപ്പോഴും പൂര്‍ണരല്ല. വിവേചനങ്ങളും യാഥാസ്ഥിതികതയും ...
മുംബൈ: സംഘയാത്രയുടെ നൂറ് വര്‍ഷം: പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹ് ഭാഗവത് നയിക്കുന്ന പ്രഭാഷണപരമ്പരയുടെ നാലാമത്തെയും അവസാനത്തെയും പതിപ്പ് ഏഴ്, എട്ട് ...
പുണെ(മഹാരാഷ്ട്ര): ആര്‍എസ്എസിനെ സമൂഹം പോസിറ്റീവായും വിശ്വാസത്തോടെയുമാണ് കാണുന്നതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എന്നാലിത് അവസരമെന്നതുപോലെ വെല്ലുവിളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. മോത്തി ബാഗ് ഓഫീസില്‍ 'സമര്‍ഥ് ഭാരത്' ...
മുസാഫര്‍പൂര്‍(ബിഹാര്‍): ഭാരതത്തെ ലോകനേതൃസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തിന്റെ എഴുപത്തേഴാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, മധുകര്‍ നികേതനില്‍ സംസ്‌കൃതി ഉത്ഥാന്‍ സമിതി സംഘടിപ്പിച്ച ...
മുസാഫര്‍പൂര്‍(ബിഹാര്‍): പെരുമാറ്റത്തില്‍ സദ്ഭാവമുള്ള സമൂഹം എല്ലാ പ്രശ്‌നങ്ങള്‍ക്കും സ്വയം പരിഹാരം കണ്ടെത്തുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരു വിദേശ ശക്തിയും സ്വന്തം ശക്തിയാലല്ല നമ്മെ ...
ജോധ്പൂര്‍(രാജസ്ഥാന്‍): ലോകത്തിന് ധര്‍മ്മപാത കാട്ടുകയാണ് ഭാരതത്തിന്റെ ദൗത്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പുരാതനകാലം മുതല്‍, അറിവിനും ശീലത്തിനും വേണ്ടി ഭാരതീയര്‍ ആചാര്യശ്രേഷ്ഠരുടെ സമീപത്തേക്കാണ് പോകുന്നതെന്ന് ...
രാജ്‌കോട്ട്(ഗുജറാത്ത്): രാഷ്ട്രഹിതം ആരുടെയെങ്കിലും കുത്തകാധികാരമല്ലെന്നും സാമൂഹികമായ ചുമതലയാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്രഹിതത്തിന് അനുസൃതമായ പ്രവര്‍ത്തനങ്ങളോടെല്ലാമൊപ്പം സംഘം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി ...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies