എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ മാറ്റം: ‘പിന്നില്‍ രാഷ്ട്രീയമില്ല, രാഷ്ട്രാവബോധം സൃഷ്ടിക്കല്‍ ലക്ഷ്യം’
ന്യൂദല്‍ഹി: നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി) പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റത്തിന് പിന്നില്‍ ഒരുതരത്തിലുമുള്ള രാഷ്ട്രീയമില്ലെന്ന് ഡയറക്ടര്‍ ദിനേശ് പ്രസാദ് ...