ശമ്പളവും പെന്‍ഷനും മുടങ്ങുന്നതില്‍ അന്വേഷണം വേണം: എന്‍ജിഒ സംഘ്
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ട്രഷറികളില്‍ സെര്‍വര്‍ തകരാര്‍ എന്ന പേരില്‍ എല്ലാ മാസത്തിന്റെയും ആദ്യ ദിനങ്ങളില്‍ ശമ്പളം, പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള ട്രഷറി ഇടപാടുകള്‍ മുടങ്ങുന്നത് ...