പുതിയ പാര്‍ലമെന്റ് മന്ദിരം 2022ല്‍
ഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കാന്‍ തയാറെടുക്കുന്ന രാജ്യത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരവുമായി മോദി സര്‍ക്കാര്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകും. എല്ലാ എംപിമാര്‍ക്കും ...