അഭിമാനമായി ഭാരതത്തിന്റെ പെൺകരുത്ത്; സുഖോയ്‌ക്ക് പിന്നാലെ റഫാൽ യുദ്ധ വിമാനത്തിൽ പറന്ന് രാഷ്‌ട്രപതി
ന്യൂദൽഹി ; രാജ്യത്തിന് അഭിമാനമായി റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. അംബാല വ്യോമതാവളത്തില്‍ നിന്നായിരുന്നു രാഷ്‌ട്രപതിയുടെ റഫാലിലെ കന്നിപ്പറക്കല്‍. അഞ്ച് മാസം മുമ്പ് പഹൽഗാം ...
















