ബംഗ്ലാദേശിലെ അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണം: ആർ എസ് എസ്
നാഗ്പൂർ : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന അക്രമങ്ങൾ അപല പനീയമാണെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കൊലപാതകങ്ങളും ...