സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം
1925ല്‍ ആരംഭിച്ച രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ യാത്ര, വരാനിരിക്കുന്ന വിജയദശമി ദിനത്തില്‍ നൂറാം വാര്‍ഷികമെന്ന നാഴികക്കല്ല് പിന്നിടും. ഇന്ന് സംഘം ഏറ്റവും സവിശേഷമായ രാജ്യവ്യാപക സംഘടനയായി മാറിയിരിക്കുന്നു. ബംഗളൂരുവില്‍ ...