VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി വ്യാഖ്യാനമാല: സെഷന്‍ 02

VSK Desk by VSK Desk
21 December, 2025
in ഭാരതം
Share
Tweet
SendTelegram

കൊല്‍ക്കത്ത: ആശയങ്ങള്‍ തമ്മില്‍ മത്സരിക്കുമെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മാനസികൈക്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘം പ്രവര്‍ത്തിക്കുന്നത് സൗഹൃദത്തിലും നിരുപാധികമായ സ്‌നേഹത്തിലും അധിഷ്ഠിതമായാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊല്‍ക്കത്ത സയന്‍സ് സിറ്റി ആഡിറ്റോറിയത്തില്‍ ഏകദിന പ്രഭാഷണപരമ്പരയുടെ രണ്ടാം സെഷനില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.സംഘം ആരെയും നിയന്ത്രിക്കുന്നില്ല. തുടക്കം മുതല്‍ തന്നെ കൂട്ടായ പ്രവര്‍ത്തനരീതിയാണ് സംഘത്തിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാവരും ചേര്‍ന്നാണ് തീരുമാനങ്ങളെടുക്കുന്നത്. എല്ലാവരും ആത്മാര്‍ത്ഥതയുള്ളവരായതുകൊണ്ട് അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും ഏകാഭിപ്രായത്തില്‍ അത് ലയിച്ചുചേരുന്നതാണ് ശീലമെന്ന് സര്‍സംഘചാലക് പറഞ്ഞു.

ലോകത്തിലെ മറ്റൊരു സംഘടനയും സംഘത്തെപ്പോലെ എതിര്‍പ്പ് നേരിട്ടിട്ടില്ല. ആക്രമണങ്ങളും കൊലപാതകങ്ങളും പോലും ഉണ്ടായി, പക്ഷേ സ്വയംസേവകര്‍ മുന്നോട്ട് നീങ്ങി. അതിന്റെ പേരില്‍ ഒരാള്‍ പോലും മനസില്‍ വിദ്വേഷം സൂക്ഷിച്ചില്ല.എതിര്‍പ്പിന്റെ കാലത്ത് നമ്മള്‍ ജാഗ്രത പാലിച്ചു. ഇപ്പോള്‍, ഈ അനുകൂലമായ അന്തരീക്ഷത്തില്‍, പ്രവര്‍ത്തനത്തിന് വേഗം കൂടേണ്ടതുണ്ട്. പ്രവര്‍ത്തകരുടെ ഗുണനിലവാരം ശക്തിപ്പെടുത്തണം, ശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഊന്നല്‍ ഇതാണ്. സമൂഹത്തില്‍ ധാരാളം നല്ല ആളുകളുണ്ട്. പ്രശസ്തി ആഗ്രഹിക്കാതെ സമൂഹത്തെ സേവിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. ഇതിനെയാണ് സജ്ജനശക്തി എന്ന് പറയുന്നത്. സജ്ജനങ്ങളുടെ സഹകരണത്തോടെ, അവരെ ഒരുമിച്ചുചേര്‍ത്ത് സമാജപരിഷ്‌കരണത്തിനുള്ള വഴികളൊരുക്കുകയാണ് സംഘം ചെയ്യുന്നത്. അതിനായാണ് കുടുംബമൂല്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സാമാജിക സമരസത, സ്വദേശി, പൗരധര്‍മ്മം എന്നിങ്ങനെ അഞ്ച് പ്രവര്‍ത്തനപദ്ധതികള്‍ സംഘം മുന്നോട്ടുവച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Tags: RSS#RSS ResolutionsRSS100RSS100_KeralaRSS History
Share
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies