VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അഹല്യബായ് പകര്‍ന്നത് സദ്ഭരണത്തിന്റെ ആദര്‍ശം: സര്‍കാര്യവാഹ്

VSK Desk by VSK Desk
7 April, 2025
in ഭാരതം
ShareTweetSendTelegram

മുംബൈ: ധര്‍മ്മത്തിന്റെ അടിത്തറയില്‍ സുരാജ്യവും സ്വരാജ്യവും സ്ഥാപിച്ച ധീരയായ ഭരണാധികാരിയായിരുന്നു ലോകമാതാ അഹല്യബായ് ഹോള്‍ക്കറെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതം ധീരരായ സ്ത്രീകളുടെ നാടാണ്. സദ്ഭരണത്തിന്റെ ആദര്‍ശം ലോകത്തിന് പകര്‍ന്ന അഹല്യാബായ്  അത്തരത്തില്‍ പ്രേരണയാണ്.  രാജ്യത്തുടനീളം സുരക്ഷിതത്വവും ഐക്യവും ഉറപ്പുവരുത്തിയ ദേവി ഭാരതീയസമൂഹത്തിന് പ്രചോദനാത്മകമായ പ്രതീകമായി മാറി, അദ്ദേഹം പറഞ്ഞു. ദാദറിലെ രാജാ ശിവാജി വിദ്യാലയത്തില്‍ മുംബൈ മഹാനഗര്‍ സമിതി സംഘടിപ്പിച്ച ദേവി അഹല്യാബായ് ത്രിശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

രാജ്യഭരണത്തില്‍ ദീര്‍ഘകാലീനപദ്ധതികള്‍ക്ക് തുടക്കം കുറിച്ച ജനനായികയായിരുന്നു അഹല്യാബായ്. കാലത്തെയും കടന്ന് മുന്നേറനുള്ള പദ്ധതികള്‍ നടപ്പാക്കി. ഭാരതത്തിന്റെ സാംസ്‌കാരികവും ശാസ്ത്രീയവുമായ പുരോഗതിയുടെ അടയാളമായി മാറിയ മഹേശ്വറിലെ സൂര്യഘടികാരം അതിന്റെ തെളിവാണ്. കൃഷിയും ഗോസമ്പത്തും ജനങ്ങളുടെ ജീവിതസമൃദ്ധിക്ക് എങ്ങനെ ഉപകരിക്കുമെന്ന് പഠിക്കുകയും അതിന് അനുസൃതമായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തതു. മഹേശ്വര്‍ ടെക്‌സ്റ്റൈല്‍ വിപണിയുടെ ബ്രാന്‍ഡായി മൂന്ന് നൂറ്റാണ്ട് പിന്നിട്ടിട്ടും നിലനില്‍ക്കുന്നത് അതിശയകരമായ സുസ്ഥിര വ്യാവസായിക പുരോഗതിയുടെ അടയാളമാണെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി.

അഹല്യാദേവി ഹോള്‍ക്കറുടെ പിന്‍മുറക്കാരനായ ഉദയരാജേ ഹോള്‍ക്കര്‍ മുഖ്യാതിഥിയായി.

Tags: #rssAhalyabai HolkarDattatreya HosabaleRSS100RSS100_KeralaRSS
ShareTweetSendShareShare

Latest from this Category

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies