മഹാരാഷ്ട്രയില്‍ രണ്ടു സന്യാസിമാരെയടക്കം മൂന്നുപേരെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി
മുംബൈ: മഹാരാഷ്ട്ര പോലീസിന്റെ സാന്നിധ്യത്തില്‍ പല്‍ഘര്‍ ജില്ലയില്‍ ഗന്ധ്ഛിന്‍ഛ്ലെ ഗ്രാമത്തില്‍ സന്യാസിമാരടക്കം മൂന്നുപേരെ ജനക്കൂട്ടം ആക്രമിച്ചു കൊന്നു. ആദ്യം ആക്രമണത്തില്‍നിന്ന് സംരക്ഷിക്കാനെത്തിയ പോലീസ് ഇരുനൂറിലേറെ വരുന്ന ആയുധധാരികളായ ...