Tag: Say No To Drugs

എംഡിഎംഎയുമായി യുവാവ് പിടിയില്‍

ചടയമംഗലം: ചടയമംഗലത്ത് എംഡിഎംഎ യും കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. മടവൂർ പുലീയൂർകോണത്ത് മെഹരുനിസ്സ മൻസിലിൽ പിങ്കു ആശാൻ എന്നുവിളിക്കുന്ന ഷമീറിനെയാണ് നിലമേൽ കൈതോട് വെള്ളരി പാലത്തിന് ...

മയക്കുമരുന്ന് കടത്തിലൂടെ പണം സ്വരൂപിക്കാന്‍ നിരോധിത സംഘടനകള്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍റെ അനുജനും

അഞ്ചല്‍: ഭീകര പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കാന്‍ നിരോധിത തീവ്രവാദ സംഘടനകള്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ ...

പുതുവത്സരാഘോങ്ങളിലെ ലഹരി ഉപയോഗം തടയാന്‍ സ്‌പെഷ്യല്‍ ഡ്രൈവുണ്ടാകും; കേരളത്തിലെ വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി

കോട്ടയം: പുതുവര്‍ഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി പോലീസിന്‍റെ സ്‌പെഷല്‍ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ...

263 വിദ്യാലയങ്ങളിൽ ലഹരി വ്യാപനം: മന്ത്രി രാജേഷ്

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയതിന് പിന്നാലെ എക്സൈസിന്‍റെയും പൊലീസിന്‍റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അന്വേഷണത്തിൽ സംസ്ഥാനത്തെ 263 വിദ്യാലയങ്ങളിൽ ലഹരി വ്യാപനമുണ്ടെന്ന് കണ്ടെത്തിയതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ ...

ലഹരിക്കെതിരായ പ്രതിരോധം വീട്ടിൽ നിന്ന് ആരംഭിക്കണം : പി ടി ഉഷ

കോട്ടയം: ലഹരിക്കെതിരായ പ്രതിരോധം വീട്ടിൽ നിന്ന് ആരംഭിക്കണമെന്ന് ഒളിമ്പ്യൻ പി. ടി ഉഷ എം പി അഭിപ്രായപ്പെട്ടു.ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും അവർ പറഞ്ഞു. മഹിളാ ...

കേരളപ്പിറവി ദിനമായ ഇന്നലെ സംസ്ഥാനത്താകെ സംഘടിപ്പിച്ച ലഹരിവിമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി തൃശൂര്‍ വടക്കുന്നാഥക്ഷേത്ര മൈതാനത്ത് വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത കേരള ഭൂപടം

സംസ്ഥാനം ലഹരിക്കെതിരെ ഒന്നിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാംപെയ്‌നില്‍ സംസ്ഥാനത്താകെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ അണിനിരന്നു. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കലാ കായിക താരങ്ങള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ ...

ലഹരി രാജ്യത്തെ നശിപ്പിക്കും: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: ലഹരി രാജ്യത്തെ നശിപ്പിക്കാനുള്ള ഉപകരണമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഒരു രാജ്യത്തെ നശിപ്പിക്കാന്‍ തലമുറയെ തകര്‍ത്താല്‍ മതിയെന്ന് അറിയുന്നവരാണ് ഇതിന് പിന്നില്‍. ഒരുതരം ഭീകരവാദമാണിത്. ഇതില്‍ ...

ലഹരിയിൽ മുങ്ങിയ കേരളത്തെ മോചിപ്പിക്കണം :വിവേക്‌ഗോപന്‍

കൊല്ലം: കേരളീയ യുവത്വത്തെ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാക്കുന്ന പുത്തന്‍ പ്രവണതകളും സാഹചര്യങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്ന് കേന്ദ്രഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗവും, നടനുമായ വിവേക് ഗോപന്‍. യുവവാഹിനി ജില്ലാ ...

ലഹരിക്കെതിരെ സ്റ്റുഡന്റ് പേലീസ് കേഡറ്റുകൾ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി

പൂയപ്പള്ളി: പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എസ് പി സി യോദ്ധാവ് പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെയുള്ള ബോധവത്കരണസൈക്കിൾ റാലി നടത്തി.പൂയപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ...

ഓരോ മെഡിക്കല്‍ കോളേജും ലഹരിമുക്ത ക്യാമ്പസാകണം: വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളേജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ക്യാമ്പസും ആശുപത്രിയും ഒരേ ക്യാമ്പസിലായതിനാല്‍ പൊതുജനങ്ങളുടെ സമ്പര്‍ക്കം ...

ലഹരിക്കെതിരെ 181 വനിതാ ഹെല്‍പ്പ് ലൈനില്‍ ടെലി കൗണ്‍സിലിംഗും

തിരുവനന്തപുരം: ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിത്ര 181 വനിതാ ഹെല്‍പ്പ് ലൈനില്‍ പ്രത്യേക ടെലി കൗണ്‍സിലിംഗ് ...

ലഹരിമുക്ത കേരളത്തിനായി കൈകോർക്കാം..

കേരളത്തെ സമ്പൂർണ നാശത്തിലേക്കു നയിക്കുന്ന വിപത്താവുകയാണ് ലഹരിയുടെ വ്യാപകവും ആസൂത്രിതവുമായ വ്യാപനം. വിദ്യാർത്ഥി വിദ്യാർത്ഥിനികളും വിദ്യാസമ്പന്നരായ യുവതീയുവാക്കളുമാണ് ഇതിൻ്റെ ഇരകളാകുന്നത്. സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും സാംസ്ക്കാരിക ജീവിതത്തെ ...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍

Latest English News