VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

VSK Desk by VSK Desk
30 June, 2025
in കേരളം
Share
Tweet
SendTelegram

എറണാകുളം : രാഷ്ട്രീയ പ്രേരിതമായി ചില തൊഴിലാളി സംഘടനകൾ ജൂലൈ 9 ന് ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക് തള്ളിക്കളയണമെന്ന് ബിഎംഎസ് ദേശീയ നിർവാഹ സമിതി അംഗം ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (ഫെറ്റോ) സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയം മറയ്ക്കാൻ വേണ്ടി സർക്കാർ ആസൂത്രണം ചെയ്ത് ഉയർത്തി കൊണ്ടുവരുന്ന വിവാദമാണ് ഭാരതാംബയെ കുറിച്ചുള്ള ആക്ഷേപമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തിരാവസ്ഥ രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് ഏൽപ്പിച്ച ആഘാതം ചെറുതൊന്നുമല്ല. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചവരും, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരും ഇന്ന് ഭരണഘടനയുടെ സംരക്ഷകരായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. സോഷ്യലിസവും മതേതരത്വവും ഭരണഘടനയിൽ കൂട്ടി ചേർത്തത് തിരുത്തപ്പെടുത്തുക തന്നെ വേണമെന്ന് അദ്ദ്ദേഹം പറഞ്ഞു.

സമസ്ത മേഖലയിലും പരാജയപ്പെട്ട പിണറായി സർക്കാരിന് കീഴിൽ കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും പെൻഷൻ കാരുമുൾപ്പെടെ ദുരിതമനുഭവിക്കുകയാണ്

2026-ൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്ക്കരണ നടപടികൾ കേന്ദ്രസർക്കാർ പൂർത്തീകരിച്ച് 2026 ജനുവരിയോടെ പ്രാവർത്തികമാക്കുമ്പോൾ കേരളത്തിൽ 2024-ൽ നടപ്പിലാക്കേണ്ട ശമ്പള കമ്മീഷനെ പോലും നാളിത് വരെ നിശ്ചയിച്ചിട്ടില്ല. 19% DA സംസ്ഥാനത്ത് കുടിശ്ശികയായി ഇപ്പോഴും തുടരുന്നു..

കേരളത്തിൻ പി എം ശ്രീ പദ്ധതി നടപ്പിലാക്കാത്തതിലൂടെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടുന്ന കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് ഇടത് സർക്കാർ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്.

യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ എസ് കെ ജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ സ്വാഗതവും സംസ്ഥാന ട്രഷറർ സി.കെ ജയപ്രസാദ് കൃതജ്ഞതയും രേഖപ്പെടുത്തി.

തുടർന്ന് സർവ്വീസിൽ നിന്ന് വിരമിച്ച ഫെറ്റോ സംസ്ഥാന പ്രസിഡൻ്റ് SK ജയകുമാർ, NGO സംഘ് സംസ്ഥാന പ്രസിഡന്റ് T. ദേവാനന്ദൻ, KGO സംഘ് സംസ്ഥാന പ്രസിഡൻ്റ് B. മനു. എയിഡഡ് കോളേജ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡൻ്റ് രാം പ്രകാശ് എന്നിവർക്ക് യാത്രയയപ്പ് നൽകി. യോഗത്തിൽ ഫെറ്റോ വൈസ് പ്രസിഡൻ്റ് അനിതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡൻറ് .B ജയപ്രകാശ് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൻ. ടി. യു സംസ്ഥാന പ്രസിഡണ്ട് സ്മിത ടീച്ചർ, ജന:സെക്രട്ടറി ടി അനൂപ് കുമാർ, എൻ ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി R. രാജേഷ്, PSC എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡൻ്റ് പ്രദീപ് കുമാർ, BS ഭദ്രകുമാർ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന സമാപന സമ്മേളനം ബി.എം. എസ് സംസ്ഥാന അധ്യക്ഷൻ ശിവജി സുദർശൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഫെറ്റോ സംസ്ഥാന ഭാരവാഹികളായി
എ.ജെ. ശ്രീനി (സംസ്ഥാന അധ്യക്ഷൻ)
ജെ. മഹാദേവൻ (സംസ്ഥാന ജനറൽ സെക്രട്ടറി) സി.കെ ജയപ്രസാദ് (സംസ്ഥാന ട്രഷറർ),
എന്നിവരേയും
വൈസ്.പ്രസിഡണ്ട്മാരായി കെ.എം രാജീവ്,
C.സുരേഷ് കുമാർ, പി.വി. മനോജ് കുമാർ, ബി.എസ് ഭദ്രകുമാർ, ടി.ഐ. അജയകുമാർ, എന്നിവരെയും സെക്രട്ടറിമാരായി മനു ശർമ, പ്രദീപ് പുള്ളിത്തല,
സജീവ് തങ്കപ്പൻ,
പാറങ്കോട് ബിജു എന്നിവരെ സെകട്ടറിമാരായും തിരഞ്ഞെടുത്തു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies