Tag: #sevabharathi

ഗ്രാവിറ്റി ഇറിഗേഷന്‍ വഴി കൃഷിയിടത്തിലേക്കും വീടുകളിലേക്കും വെള്ളമെത്തി

അഗളി: കടുത്ത ജലക്ഷാമം നേരിടുന്ന ഷോളൂര്‍ പഞ്ചായത്തിലെ ഗോഞ്ചിയൂര്‍ വനവാസി ഊരില്‍ വിശ്വസേവാഭാരതി നിര്‍മിച്ച കുടിവെള്ള-കാര്‍ഷിക ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ആര്‍എസ്എസ് സഹപ്രാന്ത സേവാപ്രമുഖ് കെ. ദാമോദരന്‍ ...

കലോത്സവത്തില്‍ കണ്ണീര്‍ വീഴാതെ കാത്തു സേവാഭാരതി..

പാലക്കാട്: കലോത്സവത്തില്‍ കണ്ണീര്‍ വീഴാതെ കാത്തു സേവാഭാരതി. എമക്ക് പണം തന്തതക്ക് ഒരുപാട് സന്തോശം… നിറകണ്ണുകളോടെ നന്ദി പറഞ്ഞ് അട്ടപ്പാടിയുടെ മക്കള്‍… തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനാവശ്യമായ ...

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂര്‍ ഭാരതീയ വിദ്യാഭവന്‍ ഹാളില്‍ കല്യാണ്‍ ജൂവല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് ഉത്തരകേരള പ്രാന്തപ്രചാരക് എ. വിനോദ്, അഖില ഭാരതീയ സഹ സേവാ പ്രമുഖ് രാജ്കുമാര്‍ മഠാലെ, ക്ഷേത്രീയ സേവാ പ്രമുഖ് പി.എം. രവികുമാര്‍, സേവാഭാരതി ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍ എന്നിവര്‍ സമീപം
ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂര്‍ ഭാരതീയ വിദ്യാഭവന്‍ ഹാളില്‍ കല്യാണ്‍ ജൂവല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് ഉത്തരകേരള പ്രാന്തപ്രചാരക് എ. വിനോദ്, അഖില ഭാരതീയ സഹ സേവാ പ്രമുഖ് രാജ്കുമാര്‍ മഠാലെ, ക്ഷേത്രീയ സേവാ പ്രമുഖ് പി.എം. രവികുമാര്‍, സേവാഭാരതി ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍ എന്നിവര്‍ സമീപം

സേവാഭാരതി വയനാട്ടില്‍ അഞ്ചേക്കറില്‍ വീട് നിര്‍മിച്ച് നല്‍കും

തൃശൂര്‍: ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂര്‍ ഭാരതീയ വിദ്യാഭവന്‍ ഹാളില്‍ ചേര്‍ന്നു. ആര്‍എസ്എസ് അഖില ഭാരതീയ സഹ സേവാപ്രമുഖ് രാജ്കുമാര്‍ മഠാലെ മുഖ്യ പ്രഭാഷണം നടത്തി. ...

വയനാട്ടില്‍ സേവാഭാരതിയുടെ പുനരധിവാസ ബൃഹദ് പദ്ധതി

തൃശൂര്‍: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി ദേശീയ സേവാഭാരതി. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും കുട്ടികളെ ഏറ്റെടുത്ത് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുമുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറായിട്ടുള്ളതെന്ന് ദേശീയ സേവാഭാരതി ...

ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതി: സേവാഭാരതി മൂന്ന് ഏക്കര്‍ 47 കുടുംബങ്ങള്‍ക്ക് നല്‍കുന്നു

കോട്ടയം: കയറിക്കിടക്കാന്‍ ഒരു കൂരയോ ഒരു തുണ്ടു ഭൂമിയോ പോലും ഇല്ലാത്തവര്‍ക്ക് സഹായവുമായി സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതി. പദ്ധതി വഴി കോട്ടയം ജില്ലയിലെ 47 കുടുംബങ്ങള്‍ക്ക് ...

വീട് ജപ്തി ചെയ്തു; മൂന്ന് പെൺമക്കളെയും കൊണ്ട് ഹരികുമാർ അന്തിയുറങ്ങിയത് മുറ്റത്ത്; കുടുംബത്തെ ഏറ്റെടുത്ത് സേവാഭാരതി

പത്തനംതിട്ട: ജപ്തിയെ തുടർന്ന് പെരുവഴിയിലായ കുടുംബത്തെ ഏറ്റെടുത്ത് സേവാഭാരതി. പത്തനംതിട്ട ആനിക്കാട് സ്വദേശി ഹരികുമാറിന്റെ കുടുംബത്തിനാണ് സേവാഭാരതി സഹായം എത്തിച്ചത്. കുടുംബത്തെ താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി. ...

ആറ്റുകാൽ ക്ഷേത്ര പരിസരത്ത് സേവാഭാരതി തിരുവനന്തപുരം, മെഡിക്കൽ സേവാകേന്ദ്രം ആരംഭിച്ചു

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വർഷം തോറും നടന്നുവരുന്ന സേവനപ്രവർത്തനങ്ങൾക്കു നാന്ദി കുറിച്ച് ദേശീയ സേവാഭാരതി തിരുവനന്തപുരം ആരംഭിച്ച മെഡിക്കൽ സേവാകേന്ദ്രം SUT ഹോസ്പിറ്റൽ CEO കേണൽ. രാജീവ് ...

ഭൂരഹിത കുടുംബങ്ങള്‍ക്ക് താങ്ങായി കുളനട സേവാഭാരതി

പത്തനംതിട്ട: ഭൂരഹിതരായ നാല് കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി പന്തളം കുളനട സേവാഭാരതി. വീട് വയ്‌ക്കാനായി സേവാഭാരതി മുന്‍കൈയെടുത്ത് കൈമാറിയത് 25 സെന്റ് ഭൂമി. കുളനട ഞെട്ടൂര്‍ മനു ഭവനില്‍ ...

ജീവിതം ധന്യമാക്കുന്നവർ, സേവനം ജീവിത സപര്യയാക്കുന്നവർ..

ഈ മഹത്കർമ്മത്തോടപ്പം, ഈ ഭൂമിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പാലിയേറ്റീവ് സെന്ററിന്റെയും, ഡി അഡിക്ഷൻ സെന്റ്റിന്റെയും നിർമ്മിതിക്കായുള്ള ആദ്യ നിധി, പ്രവാസിയും എമിരേറ്റ്സ് ഉദ്യോഗസ്ഥനുമായ ശ്രീ ടി പി ബാലകൃഷ്ണൻ, ...

ഡോക്ടർ വന്ദനദാസിനെ ഓർമിച്ചു സേവാഭാരതിയും..

2024 ജനുവരി 15 നു ഉദ്ഘാടനം ചെയ്ത സേവാഭാരതിയുടെ കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള സാന്ത്വന കേന്ദ്രം ശബരിഗിരീശ സേവ നിലയത്തിലെ ഒരു ബ്ലോക്കിനു, വന്ദനദാസ് ബ്ലോക്ക്‌ എന്ന് ...

സേവനമെന്നാല്‍ സേവാഭാരതി: ജസറ്റിസ് കെ ടി തോമസ്

കോട്ടയം: സേവാഭാരതി എന്നത് മെഡിക്കല്‍ കോളജ് ആശുപത്രികളെ സംബന്ധിച്ച് ഗൈഡന്‍സ് സെന്ററുകളാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. കോട്ടയം മെഡി.കോളജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യസൗകര്യമൊരുക്കാന്‍ സേവാഭാരതി ...

ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും പ്രാന്തീയ കാര്യകാരി സദസ്യനുമായ എ. എം. കൃഷ്ണന്‍ ഗ്രാമസേവാ പരിഷത്തിന്റെ ഉപഹാരം കേശവന്‍ നമ്പൂതിരിക്കും ഭാര്യ സരസ്വതി അന്തര്‍ജനത്തിനും കൈമാറുന്നു.

സേവാഭാരതിക്ക് ദമ്പതികള്‍ ഒന്നേകാല്‍ കോടി വിലമതിക്കുന്ന ഭൂമി കൈമാറി

ചെങ്ങന്നൂര്‍: സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ദമ്പതികള്‍ ഒന്നേകാല്‍ കോടിയോളം വിലയുള്ള വസ്തു സംഘടനക്ക് ഇഷ്ടദാനം നല്‍കി. ഹരിപ്പാട് താമരവേലില്‍ ഇല്ലത്ത് കേശവന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യ ...

Page 1 of 3 1 2 3

പുതിയ വാര്‍ത്തകള്‍

Latest English News