VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സേവാഭാരതിക്കൊപ്പം രാജ്ഭവന്‍ ഉണ്ടാകും: ഗവര്‍ണര്‍

VSK Desk by VSK Desk
24 March, 2025
in കേരളം
ShareTweetSendTelegram

കോന്നി: നിസ്വാര്‍ത്ഥമായ മാനവ സേവയിലൂടെ രാഷ്‌ട്ര നിര്‍മാണം നടത്തുന്ന സേവാഭാരതിക്കൊപ്പം രാജ്ഭവന്‍ ഉണ്ടാകുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കോന്നിയില്‍ സാന്ത്വന സ്പര്‍ശം തെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

ശബരി സേവാസമിതിയുടെയും സേവാഭാരതിയുടെയും ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സക്ഷമയുടെയും കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് സാന്ത്വന സ്പര്‍ശം സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
രാഷ്‌ട്രപുനര്‍നിര്‍മാണവും അഭിവൃദ്ധിയും ലക്ഷ്യമാക്കി നിസ്വാര്‍ത്ഥ സേവനമാണ് സേവാഭാരതി ചെയ്യുന്നത്. ‘നരസേവാ നാരായണസേവ’, അല്ലെങ്കില്‍ ‘മാനവസേവ മാധവസേവ’ എന്നതാണ് സേവാഭാരതിയുടെ ലക്ഷ്യം. സേവനപാതയില്‍ നിസ്വാര്‍ത്ഥതയ്‌ക്കാണ് പ്രാധാന്യം. സേവനം എല്ലാവരിലേക്കും എത്തുക, അതിലൂടെ രാഷ്‌ട്ര വളര്‍ച്ച കൈവരിക്കുക എന്നതാണ് ആശയം, ഗവര്‍ണര്‍ പറഞ്ഞു.

ഫിസിയോതെറാപ്പി, ബ്ലഡ് ബാങ്ക് തുടങ്ങി എല്ലാത്തരം സേവനങ്ങളും എത്തിക്കാനാകുന്നു എന്നത് നിസാരമല്ല. വാക്കുപോലെ പ്രവര്‍ത്തനവും നടക്കുന്നതിനാലാണ് ഇവിടെ എത്തിയതെന്നും സേവാഭാരതിയുടെ പ്രവര്‍ത്തനത്തിലൂടെ വളര്‍ന്ന വ്യക്തിയാണ് താനെന്നും ഗവര്‍ണര്‍ പറഞ്ഞു.

സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. ഡി. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈകാതെ ജില്ലയിലെ ഇരവിപേരൂര്‍ നെല്ലാട്ടും ഇതേപോലെ ഒരു സേവനകേന്ദ്രം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍ സേവാഭാരതിയുടെ ലക്ഷ്യങ്ങളെപ്പറ്റി വിവരിച്ചു. കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ, ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ഡയറക്ടര്‍ വി.എം. വിനോദ്, സക്ഷമ ജില്ലാ സെക്രട്ടറി സി.എസ്. ശ്രീകുമാര്‍, സേവാ ഭാരതി കോന്നി സെക്രട്ടറി സി. സുരേഷ് കുമാര്‍, കോന്നി പഞ്ചായത്ത് അംഗം സി.എസ്. സോമന്‍ എന്നിവരും സംസാരിച്ചു.

Tags: sewa#sevabharathi#sewa_internationalsevabharathiseva
ShareTweetSendShareShare

Latest from this Category

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies