ഭാരതത്തിന്റെ ഒരു ഭാഗത്തെയും പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിക്കരുത്: സുപ്രീംകോടതി
ന്യൂദല്‍ഹി: രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിക്കരുതെന്ന കർശന നിർദേശവുമായി സുപ്രീംകോടതി. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാല്‍ ...