സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരുവാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കണം: ശ്രീകുമാർ അരൂക്കുറ്റി
കൊച്ചി: സമൂഹത്തെ മാറ്റിമറിക്കുവാൻ സിനിമയ്ക്ക് സാധിക്കുമെന്നതിനാൽ വിവാദങ്ങളോടും നിഷേധാത്മകതയോടും സമൂഹത്തിനുള്ള ആഭിമുഖ്യത്തെ ചൂഷണം ചെയ്ത് ലാഭം ഉണ്ടാക്കാൻ ഉദ്യമിക്കുന്ന സിനിമകൾക്ക് മേൽ ആവിശ്യ നിയന്ത്രണം കൊണ്ടുവരുവാൻ സർക്കാർ ...