“മെയ്ഡ് ഇന്‍ ഇന്ത്യ” ചിപ്പുകള്‍ അമേരിക്കയില്‍ കാണുന്ന നാളുകള്‍ വിദൂരമല്ല: പ്രധാനമന്ത്രി
ന്യൂയോര്‍ക്ക്: മൂന്നിരട്ടി ഉത്തരവാദിത്തബോധത്തോടെയാണ് മൂന്നാം ടേമിനെ സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോങ് ഐലന്‍ഡിലെ നാസാവു കൊളീസിയത്തില്‍ മോദി ആന്‍ഡ് യുഎസ് പരിപാടിയില്‍ ഭാരതസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ...