ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിഎച്ച്പി അയ്യപ്പ സേവാകേന്ദ്രം 30ന് തുറക്കും
ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിശ്വഹിന്ദുപരിഷത്ത് അയ്യപ്പസേവാകേന്ദ്രം തുറക്കുന്നു. സ്വന്തമായി വാങ്ങിയ ഭൂമിയില്‍ വിപുലമായ സൗകര്യങ്ങളോടെ ഒരുക്കിയ സേവാ കേന്ദ്രം 30ന് അയ്യപ്പന്മാര്‍ക്ക് സമര്‍പ്പിക്കും. രാവിലെ 11.45നും 12.15നും മധ്യേയുള്ള ...