ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം : വി എച്ച്പി
ന്യൂദൽഹി: നമ്മുടെ അയൽരാഷ്ട്രമായ ബംഗ്ലാദേശ് അനിശ്ചിതത്വത്തിലും അക്രമത്തിലും അരാജകത്വത്തിലും കുടുങ്ങിക്കിടക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷൻ അലോക് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹസീന സർക്കാർ രാജിവെച്ച് രാജ്യം ...

















