സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം നല്‍കണം – ഡോ. മോഹന്‍ ഭാഗവത്
സമൂഹത്തിന്റെ സമസ്തമേഖലകളിലും പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം നല്‍കണമെന്ന് ആര്.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. മഹാരാഷ്ട്രയിലെ വിവേക് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ...