VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പ്ലാസ്റ്റിക് വിപത്തിന് പരിഹാരമായി പുതിയ സംരംഭം

VSK Desk by VSK Desk
11 November, 2022
in കേരളം
എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സാവിത്രി.എസ്, സിഎസ്‌ഐആര്‍ സീനിയര്‍ സയന്റിസ്റ്റ് ചന്ദ്രകാന്ത് സി.കെ എന്നിവരില്‍ നിന്ന് ഹരിതസാങ്കേതികവിദ്യ എസ്. വെങ്കടേശ്വരന്‍ ഏറ്റുവാങ്ങുന്നു. ചീഫ് സയന്റിസ്റ്റ് വി.വി. വേണുഗോപാല്‍, കെ. ലക്ഷ്മി, വെങ്കടേശ് ടി. ഡോ. സുശാന്ത സാഹു സമീപം.

എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സാവിത്രി.എസ്, സിഎസ്‌ഐആര്‍ സീനിയര്‍ സയന്റിസ്റ്റ് ചന്ദ്രകാന്ത് സി.കെ എന്നിവരില്‍ നിന്ന് ഹരിതസാങ്കേതികവിദ്യ എസ്. വെങ്കടേശ്വരന്‍ ഏറ്റുവാങ്ങുന്നു. ചീഫ് സയന്റിസ്റ്റ് വി.വി. വേണുഗോപാല്‍, കെ. ലക്ഷ്മി, വെങ്കടേശ് ടി. ഡോ. സുശാന്ത സാഹു സമീപം.

Share
Tweet
SendTelegram

കൊച്ചി: സംഗതി തവിടാണ്, ഉപയോഗം കഴിഞ്ഞ് കത്തിച്ച് കളയുന്ന ചവറാണ്… പക്ഷെ വെങ്കി തൊടുമ്പോള്‍ അത് തവിയാകും, പാത്രമാകും, മധുരമുള്ള ഐസ്‌ക്രീം കപ്പുകളാകും…. അതുപയോഗിച്ച് പാഴായാല്‍ മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും തീറ്റയാകും, ചെടികള്‍ക്ക് വളമാകും… ശേഷിക്കുന്നത് ഉപേക്ഷിച്ചാലും പതിനഞ്ച് ദിവസത്തിനുള്ളില്‍ മണ്ണില്‍ അലിഞ്ഞുചേരും.

  ആത്മനിര്‍ഭരതയിലേക്ക് മുന്നേറാനുള്ള ആഹ്വാനം ഏറ്റെടുത്താണ് എറണാകുളത്തുകാരന്‍ എസ്. വെങ്കിടേശ്വരന്‍ പുതിയ സംരംഭത്തിനിറങ്ങിയത്. തൊഴിലില്ലാത്ത ഗ്രാമീണ വനിതകളെ കരുത്തരാക്കാനുള്ള ഒരുദ്യമം. പ്ലാസ്റ്റിക്കില്‍ വലയുന്ന നാടിന് മോചനം… അങ്ങനെ പലതാണുന്നം. വേസ്റ്റ് ടു വെല്‍ത്ത് എന്ന മുദ്രാവാക്യവുമായി തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കാങ്കയത്താണ് തുടക്കം. അങ്ങനെയാണ് വനിതാസംരംഭകയായ കെ. ലക്ഷ്മിയുടെ നേതൃത്വത്തില്‍  പതിനഞ്ച് ഗ്രാമീണ വനിതകളുടെ പരിശ്രമത്തില്‍ വെങ്കി ബയോ ഡീഗ്രേഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങുന്നത്..

വെങ്കിടേശ്വരന്‍ മാനേജിങ് ഡയറക്ടറും കെ. ലക്ഷ്മി ഡയറക്ടറുമായ സംരംഭം ഇപ്പോള്‍ പുതിയ ചുവടുവയ്പുകളിലാണ്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കാണാന്‍ അവസരം കിട്ടിയപ്പോള്‍ റയില്‍വേയിലും പ്രതിരോധമേഖലയിലുമൊക്കെ ഇത്തരം പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പ്രേരണയായി. സിഎസ്‌ഐആറിന്റെയും എന്‍ഐഐഎസ്ടിയുടെയും സഹകരണത്തോടെ തികച്ചും ശാസ്ത്രീയമായി മാലിന്യങ്ങളെ സംസ്‌കരിച്ച് സമൂഹത്തിനുപകരിക്കുന്ന പുതിയ ഉത്പന്നങ്ങളിലൂടെയാണ് വെങ്കി കമ്പനി ശ്രദ്ധേയമാകുന്നത്.

കാങ്കയത്തുനിന്ന് കേരളത്തിലേക്കും തുടര്‍ന്ന് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലേക്കും സംരംഭം വ്യാപിപ്പിക്കാനാണ് ലഘു ഉദ്യോഗ് ഭാരതിയുടെ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി കൂടിയായി എസ്. വെങ്കിടേശ്വരന്‍ ലക്ഷ്യമിടുന്നത്. ലഘു ഉദ്യോഗ് ഭാരതിയുടെ സഹകരണത്തോടെ കേരളത്തിലെ ആദ്യ യൂണിറ്റ് കണ്ണൂരില്‍ ആരംഭിക്കുമെന്ന് വെങ്കിടേശ്വരന്‍ പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies