VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാജ്യങ്ങൾക്കിടയിൽ മതപരമായ സമന്വയം അനിവാര്യം ; ജി20യുടെ തുടർപ്രവർത്തനവുമായി ഇന്ത്യ; അജിത് ഡോവലിന്റെ ക്ഷണം സ്വീകരിച്ച് ഇന്തോനേഷ്യൻ സംഘം ഡൽഹിയിലേയ്‌ക്ക്

VSK Desk by VSK Desk
25 November, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്രതലത്തിൽ നടക്കുന്ന എല്ലാ ചർച്ചകളുടേയും തുടർപ്രവർത്തനം ഏറ്റെടുക്കുന്ന ഇന്ത്യ മതസമന്വയ കാര്യത്തിലും മുന്നിട്ടിറങ്ങുന്നു. ഇന്തോനേഷ്യയിലെ ബാലിയിൽ ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ആർ20 ലോക മഹാസമ്മേളനത്തിന്‍റെ തുടർപ്രവർത്തനത്തിനാണ് ഇന്ത്യ ചുക്കാൻ പിടിക്കുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേതൃത്വം കൊടുക്കുന്ന ചർച്ചയ്‌ക്ക് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഇന്തോനേഷ്യൻ സംഘം എത്തും. ഇന്തോനേഷ്യൻ സംഘത്തെ നയിക്കുന്നത് മുതിർന്ന മന്ത്രിസഭാംഗമായ ഡോ.മുഹമ്മദ് മഹ്ഫൂദാണ്. ജി20യുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ ഡിസംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിക്കുന്ന ഇന്ത്യ അതിന് മുന്നോടിയായി നിരവധി ഉപസമിതികൾക്കാണ് രൂപം നൽകിക്കൊണ്ടിരിക്കുന്നത്. ഇസ്ലാംമതത്തിന്‍റെ വിശദമായ വിശദീകരണങ്ങളും ആഗോളതലത്തിലെ സ്വാധീനവും പഠനവിധേയമാക്കും. മതഭീകരതയുടെയും മതമൗലികവാദത്തിന്റേയും രൂക്ഷത പ്രത്യേകം സെഷനുകളിലായി വിശകലനം ചെയ്യുന്ന സമ്മേളനങ്ങളും അരങ്ങേറും.

ഏഷ്യൻ മേഖലയിൽ ഇസ്ലാമിക ഭീകരത മതങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിൽ മതസമന്വയം രാജ്യങ്ങൾ തമ്മിലുണ്ടാവേണ്ടതിന്‍റെ അനിവാര്യതയാണ് ചൂണ്ടിക്കാട്ട പ്പെടുന്നത്. ഇന്തോനേഷ്യയിലേയും ഇന്ത്യയിലേയും ഉലേമ സമിതികളുടെ പ്രമുഖർ ഒരുമിച്ചിരുന്ന് ഭാവി പരിപാടികൾ ചർച്ചചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമൂഹ്യ സാംസ്‌കാരിക ഐക്യം ഊട്ടിയുറപ്പിക്കാനാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.

Share1
Tweet
SendShareShare

Latest from this Category

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies