VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വീടുകളില്‍  പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി ശില്പശാല

VSK Desk by VSK Desk
29 November, 2022
in കേരളം
കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷണ ശില്പശാലയില്‍ ടി.എസ്.നാരായണന്‍ സംസാരിക്കുന്നു. ഗണേഷ് കാഞ്ഞങ്ങാട്. എസ്,സുദര്‍ശന്‍ സമീപം

കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷണ ശില്പശാലയില്‍ ടി.എസ്.നാരായണന്‍ സംസാരിക്കുന്നു. ഗണേഷ് കാഞ്ഞങ്ങാട്. എസ്,സുദര്‍ശന്‍ സമീപം

ShareTweetSendTelegram

കാഞ്ഞങ്ങാട്: കേരളത്തിലെ വീടുകളില്‍ പരിസ്ഥിതി സംരക്ഷണ ശീലം ഉറപ്പുവരുത്തി പരിസ്ഥിതി സംരക്ഷണ സമിതിയുടെ ശില്പശാല സമാപിച്ചു. നിത്യാനന്ദാശ്രമത്തില്‍ നടന്ന രണ്ടു ദിവസത്തെ ശില്പശാലയില്‍ പരിസ്ഥിതി പ്രവര്‍ത്തകരായ അബുക്ക അരീക്കോട്, ഡോ.ഹിലാല്‍, കണ്ടല്‍ സുരേന്ദ്രന്‍, ക്രിസ്റ്റഫര്‍ തിരുവല്ല, സുരേഷ് വനമിത്ര, സദാനന്ദന്‍, ബേബിലാല്‍ എന്നിവര്‍ ജലസംരക്ഷണം, വന സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജനം, ജൈവകൃഷി, നിത്യജീവിതത്തിലെ രാസവസ്തുക്കളുടെ അപകടകരമായ ഉപയോഗം, ഗോ ആധാരിത ജീവനം-പഞ്ചഗവ്യ ചികിത്സ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി.

കാഞ്ഞങ്ങാട് നഗരത്തില്‍ പൊതുനിരത്തില്‍ ജനങ്ങളുമായി സംവദിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ നിത്യജീവിതത്തില്‍ മാലിന്യ സംസ്‌കരണം നടത്തുന്നതുമായി ബന്ധപ്പെട്ട ഗുണങ്ങളും പ്രായോഗിക വിഷമതകളും ജനങ്ങളുമായി പങ്കുവെച്ചു. വീടുകള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ ഹരിതഗൃഹം പദ്ധതി വ്യാപകമാക്കും.

ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗം പി.ആര്‍.ശശിധരന്‍, പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധി ദക്ഷിണ-ദക്ഷിണ മദ്ധ്യക്ഷേത്ര സംയോജകന്‍ ഗണപതി ഹെഗ്ഡേ, പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ ടി.എസ്.നാരായണന്‍, സഹസംയോജകന്‍ രാജേഷ് ചന്ദ്രന്‍ എന്നിവര്‍ മാര്‍ഗദര്‍ശനം നല്‍കി.

Share16TweetSendShareShare

Latest from this Category

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies