VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാജ്യസഭയുടെ അദ്ധ്യക്ഷ സ്ഥാനം ദേശീയ വീക്ഷണം പ്രതിഫലിക്കുന്നതാകണം; മുൻ പ്രധാനമന്ത്രിമാർക്കും മുതിർന്ന മുൻലോക്‌സഭാംഗങ്ങൾക്കും ഏതു ചർച്ചയിലും രാഷ്‌ട്രീയ വ്യത്യാസമില്ലാതെ മുൻഗണന നൽകും: ജഗ്ദീപ് ധൻകർ

VSK Desk by VSK Desk
9 December, 2022
in ഭാരതം
ShareTweetSendTelegram

ന്യൂഡൽഹി: രാജ്യസഭയുടെ വീക്ഷണം തികച്ചും ദേശീയമാകണമെന്നും മുതിർന്ന നേതാക്കൾക്ക് അഭിപ്രായ പ്രകടനത്തിന് എന്നും മുൻഗണനയെന്നും ഉപരാഷ്‌ട്രപതിയും രാജ്യസഭാ ധ്യക്ഷനുമായ ജഗ്ദീപ് ധൻകർ. രാജ്യത്തെ പരിചയ സമ്പന്നരായ ജനനേതാക്കളാണ് സഭാംഗ ങ്ങളിൽ പലരും. അതിൽ മുൻ പ്രധാനമന്ത്രിമാർക്കും മുൻ ലോക്‌സഭാംഗങ്ങളായി കഴിവു തെളിയിച്ചവർക്കും ഏത് ചർച്ചകളിലും മുൻഗണനയുണ്ടായിരിക്കുമെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു.

രാജ്യസഭ അദ്ധ്യക്ഷസ്ഥാനം എന്നത് നിഷ്പക്ഷമായ പദവിയാണ്. അത് ദേശീയ വീക്ഷണങ്ങളെ ഏകോപിപ്പിക്കാനുള്ളതാണ്. ചർച്ചകളിൽ സമയക്ലിപ്തത പാലിക്കേണ്ടത് ആവശ്യമാണ്. ഒപ്പം മുതിർന്ന അംഗങ്ങൾക്ക് അവരുടെ അനുഭവ പരിചയം പ്രകടിപ്പിക്കാനുള്ള അവസരം നിഷേധിക്കാനാകില്ലെന്നും ധൻകർ പറഞ്ഞു. മുൻ പ്രധാനമന്ത്രി ദേവഗൗഡ, ഡോ. മൻമോഹൻ സിംഗ്, കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് എന്നിവരെ പേരെടുത്ത് പറഞ്ഞാണ് ധൻകർ ജനാധിപത്യ മര്യാദകളെ ഓർമ്മിപ്പിച്ചത്.

കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി ദേവഗൗഡ ചർച്ചകളിൽ വേണ്ടത്ര സമയം ലഭിക്കു ന്നില്ലെന്ന് പരിഭവപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തിൽ സഭയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു ധൻകർ. സഭാദ്ധ്യക്ഷൻ എന്നും ജനാധിപത്യാ വകാശങ്ങളുടെ സൂക്ഷിപ്പുകാരനും സംരക്ഷകനുമാണെന്നും ജഗ്ദീപ് ധൻകർ ഓർമ്മിപ്പിച്ചു.

Share13TweetSendShareShare

Latest from this Category

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

ദേശം ആർ.രവീന്ദ്രൻ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു നയിച്ച ദേവദുർലഭനായ കാര്യകർത്താവ് : എസ് സേതുമാധവൻ

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies