VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

19-കാരിക്ക് ക്രൂരമര്‍ദനം; ബുള്‍ഡോസറുമായി മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിയുടെ വീട് ഇടിച്ചുനിരത്തി

VSK Desk by VSK Desk
26 December, 2022
in ഭാരതം
ShareTweetSendTelegram

ഭോപ്പാല്‍: മധ്യപ്രദേശില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. രേവാ സ്വദേശിയായ പങ്കജ് ത്രിപാഠി(24)യുടെ വീടാണ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ഡ്രൈവറായി ജോലിചെയ്യുന്ന ഇയാളുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പങ്കജ് ത്രിപാഠി 19 വയസ്സുകാരിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തു വന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വിരോധത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടിയെ മുഖത്തടിച്ച് മുടിയില്‍ കുത്തിപിടിച്ച് മര്‍ദിക്കുന്നതും പിന്നീട് നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. നിലത്തുവീണ പെണ്‍കുട്ടിയുടെ മുഖത്തും തലയിലും നിരന്തരം ചവിട്ടിയ പ്രതി, അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബോധരഹിതയായി മണിക്കൂറുകളോളം റോഡരികില്‍ കിടന്ന പെണ്‍കുട്ടിയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

Update: Home of accused Pankaj Tripathi has been razed with a bulldozer in Rewa by district administration.

He brutally thrashed a 19-year-old teen on camera over refusing to marry him. https://t.co/zwPyUFtyH1 pic.twitter.com/sXtadsPlkv

— The New Indian (@TheNewIndian_in) December 25, 2022

സംഭവത്തിനുശേഷം നാട്ടില്‍നിന്ന് മുങ്ങിയ പ്രതിയെ ശനിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയുടെ വീടിന് നേരേ ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ പ്രയോഗം നടത്തിയത്. തിങ്കളാഴ്ച വന്‍ പോലീസ് സന്നാഹവുമായെത്തിയാണ് വീട് ഇടിച്ചുനിരത്തിയത്. പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിക്കെതിരേ നടപടിയെടുക്കാന്‍ വൈകിയതിന് ഒരു പോലീസുകാരനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

Share1TweetSendShareShare

Latest from this Category

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

ദേശം ആർ.രവീന്ദ്രൻ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു നയിച്ച ദേവദുർലഭനായ കാര്യകർത്താവ് : എസ് സേതുമാധവൻ

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies