VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

VSK Desk by VSK Desk
27 August, 2026
in ഭാരതം
Share
Tweet
SendTelegram

മുംബൈ: ആഗോള ഹിന്ദു സമൂഹത്തിന്റെ ഏറ്റവും വലിയ വേദിയായ ലോക ഹിന്ദു കോണ്‍ഗ്രസ്  ഇക്കുറി ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ചേരും. ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്രമേയം ‘സമാനം വ്രതം സഹ ചിത്തം’ എന്നതാണ്. ലോകമെമ്പാടുമുള്ള ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍, ചിന്തകര്‍, സംരംഭകര്‍, നയരൂപകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, പത്രപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കും.
ഇക്കുറി ഏഴ് വിവിധ സമ്മേളനങ്ങളാണ് ലോക ഹിന്ദു കോണ്‍ഗ്രസിന്റെ ഭാഗമായുണ്ടാവുക. ലോക ഹിന്ദു സാമ്പത്തിക ഫോറം, ഹിന്ദു വിദ്യാഭ്യാസ സമ്മേളനം, ഹിന്ദു മാധ്യമ സമ്മേളനം, ഹിന്ദു രാഷ്ട്രീയ സമ്മേളനം, ഹിന്ദു വനിതാ സമ്മേളനം, ഹിന്ദു യുവജന സമ്മേളനം, ഹിന്ദു സംഘടനാ സമ്മേളനം എന്നിങ്ങനെ വിവിധ വേദികളില്‍ ഹിന്ദുതത്വചിന്ത ചര്‍ച്ച ചെയ്യപ്പെടും.
 മൂന്ന് വര്‍ഷം മുമ്പ്, 2023 നവംബറില്‍ തായ്ലന്‍ഡിലെ ബാങ്കോക്കിലാണ് ഒടുവിലത്തെ ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുത്തത്. അറുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 6500 പ്രതിനിധികളാണ് ആ സമ്മേളനത്തിലുണ്ടായിരുന്നത്. ദലൈലാമ, മാതാ അമൃതാനന്ദമയീദേവി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ഡോ. വിവേക് ദെബ്രോയ്, പദ്മഭൂഷണ്‍ ഡോ. വിജയ് ഭട്കര്‍, പദ്മഭൂഷണ്‍ ഡോ. ആര്‍. നാഗസ്വാമി, പ്രൊഫ. കപില്‍ കപൂര്‍, സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു, അജയ് പിരമല്‍, മോഹന്‍ദാസ് പൈ, ചലച്ചിത്ര നിര്‍മ്മാതാക്കളായ വിപുല് ഷാ, പ്രിയദര്‍ശന്‍, അശ്വിന്‍ അധിന്‍, ഡേവിഡ് ഫ്രോളി, സ്വാമി സ്വരൂപാനന്ദ്, സദ്ഗുരു ദിലീപ് സിംഗ്, മധു പണ്ഡിറ്റ് ദാസ്, ചരിത്രകാരന്‍ വിക്രം സമ്പത്ത്, ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റി സ്വാമി ഗോവിന്ദ് ദേവ് ഗിരി തുടങ്ങിയവരാണ് അതില്‍ പങ്കെടുത്തത്.

Share
Tweet
SendShareShare

Latest from this Category

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies