VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

VSK Desk by VSK Desk
28 August, 2026
in ഭാരതം
Share
Tweet
SendTelegram

ശ്രീനഗര്‍: 23 കശ്മീരി ഹിന്ദുക്കളെ അരുംകൊല ചെയ്ത വാന്ദമ കൂട്ടക്കൊലക്കേസ് വീണ്ടും അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ പോലീസ്. 28 വര്‍ഷത്തിന് ശേഷമാണ് ഈ കേസില്‍ സംസ്ഥാന അന്വേഷണ ഏജന്‍സി(എസ്‌ഐഎ) പുനരന്വേഷണം ആരംഭിക്കുന്നത്. സര്‍ല ഭട്ട്, ടിക്ക ലാല്‍ തപ്ലൂ, സര്‍വാനന്ദ് കൗള്‍ പ്രേമി എന്നിവരെ കൊലപ്പെടുത്തിയ കേസും അടുത്തിടെ വീണ്ടും അന്വേഷിക്കാന്‍ ആരംഭിച്ചിരുന്നു.

ഗന്ദര്‍ബാല്‍ ജില്ലയിലെ വാന്ദമ ഗ്രാമത്തില്‍ 1998 ജനുവരി 25ന് കടന്നുകയറിയ ഭീകരര്‍ ഗ്രാമവാസികളെ വീട്ടില്‍ നിന്ന് പുറത്തിറക്കി നിരത്തി നിര്‍ത്തി വെടിവച്ചു കൊല്ലുകയായിരുന്നു.
രണ്ടും നാലും വയസുള്ള രണ്ട് കുട്ടികളുള്‍പ്പെടെ 23 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്.
ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധമുള്ള ഭീകരരാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ്  സൂചനകള്‍ ലഭിച്ചിരുന്നത്. കശ്മീരി ഹിന്ദുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റ് നിരവധി കേസുകള്‍ എസ്ഐഎ പുനരാരംഭിച്ചതിന് പിന്നാലെയാണ് വാന്ദമ കേസും തുറക്കുന്നത്.

ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (സ്‌കിംസ്) നഴ്‌സായി ജോലി ചെയ്തിരുന്ന സര്‍ല ഭട്ടിന്റെ കൊലപാതകക്കേസില്‍ 2025 ആഗസ്തില്‍ പുനരന്വേഷണം ആരംഭിക്കുകയും ഈ വര്‍ഷം ജൂണ്‍ 29ന് 737 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 1990 ഏപ്രില്‍ 18ന് ഹോസ്റ്റലില്‍ നിന്ന് സര്‍ല ഭട്ടിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്ത ദിവസം നിരവധി വെടിയുണ്ടകള്‍ തറച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.

പ്രമുഖ കശ്മീരി കവിയും എഴുത്തുകാരനുമായ സര്‍വാനന്ദ് കൗള്‍ പ്രേമിയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ 2025 ആഗസ്ത് 12ന് വീണ്ടും അന്വേഷണം തുടങ്ങി. അനന്ത്നാഗില്‍ നിന്നാണ് 66 കാരനായ പ്രേമിയെയും ഇളയ മകന്‍ വെരീന്ദറിനെയും(27) തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നത്.  അവരുടെ മൃതദേഹങ്ങള്‍ ഒരു മരത്തില്‍ തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിന് ശേഷം കൗള്‍ കുടുംബം കശ്മീരില്‍നിന്ന് പലായനം ചെയ്തിരുന്നു.

1989 സെപ്റ്റംബര്‍ 13 ന് ശ്രീനഗറില്‍ കൊല്ലപ്പെട്ട അഡ്വ. ടിക ലാല്‍ തപ്ലൂവിന്റെ കേസും എസ്ഐഎ പുനരാരംഭിച്ചിരുന്നു. 

Share
Tweet
SendShareShare

Latest from this Category

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

Load More

പുതിയ വാര്‍ത്തകള്‍

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies