VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

‘യുദ്ധം ജയിച്ചിട്ടും നിയന്ത്രണരേഖ മറികടക്കാതിരുന്നത് സമാധാനം ആഗ്രഹിച്ച്; ഭാവിയിൽ നിയന്ത്രണ രേഖ മറികടക്കാനും മടിയില്ല’: രാജ്‌നാഥ് സിംഗ്

VSK Desk by VSK Desk
26 July, 2023
in ഭാരതം
ShareTweetSendTelegram

ലഡാക്ക്: അഭിമാനം സംരക്ഷിക്കാൻ രാജ്യം ഏതറ്റം വരെയും പോകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും രാജ്യം തയ്യാറാണ്. അതിനായി ഇനി നിയന്ത്രണരേഖ മറികടക്കാനും ഇന്ത്യ തയ്യാറാണ്. അത്തരമൊരു അവസരത്തിൽ സേനയ്‌ക്കൊപ്പം നിൽക്കാൻ രാജ്യവും ജനതയും സന്നദ്ധമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഗിലിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ- യുക്രൈൻ യുദ്ധത്തെ ഉദാഹരിച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഒരു വർഷമായി തുടരുന്ന യുദ്ധത്തിൽ പൗരന്മാരുടെ പങ്ക് അദ്ദേഹം ഉന്നിപ്പറഞ്ഞു. ‘എന്റെ കർത്തവ്യത്തിന് മരണം തടസ്സമായാലും ഞാൻ മരണത്തെയും കൊല്ലും’ എന്ന ക്യാപ്റ്റൻ മനോജ് പാണ്ഡെയുടെ വാക്കുകളെ ആർക്കാണ് മറക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.

1999-ൽ കാർഗിലിൽ രാജ്യത്തെ സംരക്ഷിക്കാൻ സൈനികർ കാണിച്ച ധീരത ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെടുമെന്നും അതിശൈത്യത്തിൽ പോലും നമ്മുടെ സൈനികർ തോക്കുകൾ താഴ്‌ത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘യുദ്ധം രണ്ട് സൈന്യങ്ങൾ തമ്മിലുള്ളതല്ല. രണ്ട് രാഷ്‌ട്രങ്ങൾ തമ്മിലുള്ളതാണ്. 1999 ജൂലൈ 26ന് യുദ്ധം ജയിച്ചിട്ടും നമ്മുടെ സൈന്യം നിയന്ത്രണരേഖ കടന്നില്ലെങ്കിൽ അത് നമ്മൾ സമാധാനപ്രിയരായതുകൊണ്ടാണ്. ഇന്ത്യൻ മൂല്യങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ടും അന്താരാഷ്‌ട്ര നിയമത്തോട് പ്രതിബദ്ധതയുള്ളതുകൊണ്ടുമാണ്. ആ സമയത്ത് നിയന്ത്രണ രേഖ കടന്നില്ലെങ്കിൽ അതിനർത്ഥം അതിന് സാധിക്കില്ല എന്നല്ലെന്നും, ആവശ്യമെങ്കിൽ ഭാവിയിൽ നിയന്ത്രണരേഖ മറികടക്കാൻ തായ്യാറാണെന്നും. ഇത് താൻ രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കാർഗിൽ യുദ്ധം ഇന്ത്യയ്‌ക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. ആ സമയത്ത് ഇന്ത്യ പാകിസ്താനുമായുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. നമ്മുടെ ദേശീയ താൽപര്യങ്ങളുടെ കാര്യത്തിൽ നമ്മുടെ സൈന്യം ഒരിക്കലും പിന്നോട്ട് പോകില്ലെന്നും ഓപ്പറേഷൻ വിജയ് സമയത്ത്, ഇന്ത്യൻ സൈന്യം പാകിസ്താന് മാത്രമല്ല ലോകത്തിനാകെ സന്ദേശം നൽകിയെന്നും ഇന്നും നമ്മുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കർഗിൽ വിജയ് ദിവസിൽ പറഞ്ഞു.

Share34TweetSendShareShare

Latest from this Category

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ്

സംഘ ശതാബ്ദിയോട് സമൂഹത്തിന്റെ പ്രതികരണം പ്രചോദനാത്മകം : സി.ആര്‍. മുകുന്ദ

ആര്‍എസ്എസ് പ്രതിനിധി സഭയ്ക്ക് തുടക്കം; പത്ത് കോടിയിലേറെ വീടുകളില്‍ സംഘശതാബ്ദി സമ്പര്‍ക്കമെത്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ആർഎസ്എസ് ശതാബ്ദി: കേരളത്തിൽ 22 ലക്ഷം വീടുകൾ സമ്പർക്കം ചെയ്തു ; മാഘമഹോത്സവം ദേശീയ ശ്രദ്ധയിൽ

ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും ഡിജിറ്റലായി സംരക്ഷിക്കപ്പെടണം: സ്വാമി ചിദാനന്ദപുരി

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

ഡോ. പി.എം. വാരിയര്‍ക്ക് ആയുര്‍വേദ ഗൗരവ് സമ്മാന്‍

അരവിന്ദ സ്മൃതി ചലച്ചിത്ര നിരൂപണ മത്സര വിജയികൾ

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies