VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാവാത്മക സമീപനത്തിലൂടെ എബിവിപി‍യെ ശക്തിപ്പെടുത്തിയത്‌ മദൻദാസ് ദേവി: എസ്.സേതുമാധവൻ

VSK Desk by VSK Desk
28 July, 2023
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: വ്യത്യസ്ത കാഴ്ചപ്പാട് നൽകിയും ഭാവാത്മക സമീപനത്തിലൂടെയും മദൻദാസ് ദേവി എബിവിപിയെ ശക്തിപ്പെടുത്തിയെന്ന് മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ്.സേതുമാധവൻ. എബിവിപി സംഘടിപ്പിച്ച ആർഎസ്എസ് മുൻ സഹ സർകാര്യവാഹ് മദൻദാസ് ദേവിയുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ഇന്നത്തെ വിദ്യാർത്ഥി നാളത്തെ പൗരനെന്ന തത്വം മാറ്റി ഇന്നത്തെ വിദ്യാർത്ഥി ഇന്നത്തെ പൗരനാണെന്ന് മാർഗദർശനം നൽകികൊണ്ട് ദേശീയ വിഷയങ്ങളിൽ ഇടപെടാൻ വിദ്യാർഥി പരിഷത്തിനെ ബലപ്പെടുത്തിയത് മദൻദാസ് ദേവിയാണെന്ന് അദ്ദേഹം അനുസ്മരിച്ചു.  എഴുപതുകളിൽ ഭാരതത്തിലെ അഴിമതിക്കെതിരായി യുവാക്കളെ അണിനിരത്തി.

ആയിരക്കണക്കിന് യുവാക്കൾക്ക് തന്റെ ജീവിതത്തിലൂടെ ദിശാബോധം നൽകി. ഒരു പ്രചാരകന്റെ ജീവിതത്തിലെ കർക്കശം എന്താണെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടി തന്നു. ഒരു കാലഘടത്തിലും സ്ഥാനമാനങ്ങൾക്ക് പോകാതെ നിശബ്ദമായി പിന്നിൽ നിന്നും പ്രവർത്തിച്ചു. പിന്നിൽ നിന്നുകൊണ്ട് നിരവധി പേരെ മദൻദാസ് ദേവി സമൂഹത്തിന്റെ  ഉന്നതിയിൽ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  

പ്രവർത്തകരുടെ കാര്യശേഷി വർദ്ധിപ്പിക്കാനും സ്വഭാവരൂപീകരണത്തിനും മദൻദാസ്‌ദേവി കൂടുതൽ പ്രാധാന്യം നൽകിയിരുന്നുവെന്ന്  പ്രാന്തീയ സഹ സമ്പർക്ക പ്രമുഖ് എം. ജയകുമാർ അനുസ്മരിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് കാണുന്ന മാറ്റത്തിന് അടിസ്ഥാനം അദ്ദേഹം വിഭാവനം ചെയ്ത സ്റ്റുഡന്റ് എക്‌സ്പീരിയൻസ് ഇൻ ഇന്റര്‍‌സ്റ്റേറ്റ് ലിവിംഗ് (എസ്ഇഐഎൽ)പോലുള്ള പ്രവർത്തനങ്ങളാണ്. 18-ാംവയസിൽ വോട്ടവകാശം, രാജ്യം അണു ബോംബ് നിർമ്മിക്കണം അടക്കമുള്ള ആവശ്യങ്ങൾ എബിവിപി ഉയർത്തുന്നത് മദൻദാസ് ദേവിയുടെ മാർഗദർശനത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.  

മദൻദാസ് ദേവിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയ്ക്ക് ശേഷമായിരുന്നു അനുസ്മരണ സമ്മേളനം. എബിവിപി സംസ്ഥാന പ്രസിഡന്റ് ഡോ. അരുൺ കടപ്പാൾ അധ്യക്ഷനായിരുന്നു. ആർഎസ്എസ് പ്രാന്തപ്രചാരക് എസ്. സുദർശൻ, പ്രാന്തീയ സഹ പ്രചാരക് വി. അനീഷ്, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ, എ ബി പി വി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.

Share8
Tweet
SendShareShare

Latest from this Category

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies