VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാമക്ഷേത്രം രാഷ്ട്രമന്ദിര നിര്‍മ്മാണത്തിന്റെ തുടക്കം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
21 September, 2023
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

മുംബൈ: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്മ്മാണം രാഷ്ട്രമന്ദിര നിര്‍മ്മാണത്തിന്റെ തുടക്കമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.  മുംബൈ ജിഎസ്ബി സേവാ മണ്ഡലില്‍ തീര്‍ത്ത ഗണേശോത്സവമണ്ഡപം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  നൂറ്റാണ്ടുകളുടെ തപസും പരിശ്രമവും പോരാട്ടവും പിന്നിട്ടാണ് സമാജമൊന്നാകെ ഒത്തുചേര്‍ന്ന് രാമക്ഷേത്രനിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നത്. ഇത് രാഷ്ട്രത്തെ വൈഭവപൂര്‍ണമാക്കിത്തീര്‍ക്കുന്നതിന്റെ സമാരംഭമാണ്. അതിനായുള്ള മുന്നേറ്റത്തില്‍ തടസങ്ങളുണ്ടാകാതിരിക്കാന്‍ മഹാഗണപതിയുടെ അനുഗ്രഹങ്ങള്‍ക്കായി ഈ ഗണേശോത്സവത്തില്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ ജിഎസ്ബി സേവ മണ്ഡൽ ആർഎസ്എസ് സർസംഘചാലക്‌ ഡോ. മോഹൻ ഭാഗവത് സന്ദർശിച്ചപ്പോൾ.#MohanBhagwat #RSS #mumbai #Bharath #rashtriyaswayamsevaksangh pic.twitter.com/E6uSHWgBXi

— VISHWA SAMVAD KENDRAM (@vskkerala) September 20, 2023

പ്രാര്‍ത്ഥന മുന്നേറ്റത്തിനുള്ള ആത്മവിശ്വാസം നല്കും. തടസങ്ങളകലാന്‍ പക്ഷേ പ്രാര്‍ത്ഥനയ്ക്കപ്പുറം ഓരോരുത്തരുടെയും പ്രയത്‌നം അനിവാര്യമാണ്. ഓരോ പൗരനും ചെയ്യേണ്ട കര്‍ത്തവ്യങ്ങളുണ്ട്. അത് കൃത്യമായി ചെയ്താല്‍ ഫലം നല്കാന്‍ ഈശ്വരന്‍ പ്രാപ്തനാണ്. നമ്മള്‍ എല്ലാം ചെയ്യണം. ഫലത്തിന് കാരണം ഈശ്വരനെന്ന് കരുതുക. നമ്മള്‍ മരം നടുന്നു, അവന്റെ വിരല്‍ തൊടുമ്പോള്‍ അത് ഉണരുന്നു,
ഈ മനോഭാവത്തോടെ എല്ലാവരും ചുമതലകള്‍ നിറവേറ്റുകയാണെങ്കില്‍, ഈശ്വരീയ കാര്യം നിറവേറും. ആത്വവിശ്വാസവും സങ്കല്പവും കാത്തുസൂക്ഷിച്ച് ശരിയായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാം. പ്രാര്‍ത്ഥന എന്ത് തന്നെയായാലും അത് രാഷ്ട്രത്തിന്, ധര്‍മ്മത്തിന്, സംസ്‌കാരത്തിന്, സമാജത്തിന് വേണ്ടി വിനിയോഗിക്കണം, സര്‍സംഘചാലക് പറഞ്ഞു.

Tags: Ayodya
Share5TweetSendShareShare

Latest from this Category

അയോദ്ധ്യയിൽ ഉപദേവതാ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജൂൺ 5ന്

താരാവാലിയിലെ ശ്രാവണ്‍ സിന്ദൂറിലെ പോരാളി

പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി നടി ശോഭനയും ഫുട്‌ബോൾതാരം ഐ.എം. വിജയനും

യുപിയിലെ സ്‌കൂളുകളില്‍ രാമായണ, വേദ ശില്പശാലകള്‍: എതിര്‍ ഹര്‍ജി കോടതി തള്ളി

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

ഗോത്രജനതയുടെ ജീവിതമൂല്യങ്ങള്‍ സംരക്ഷിച്ച് മാത്രമേ രാഷ്ട്രസമൃദ്ധി സാധ്യമാവൂ: വിനോദ് ബന്‍സാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ ഉപദേവതാ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജൂൺ 5ന്

“ഏകതാ കുംഭം” പുസ്തക പ്രകാശനം നാളെ

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

എറണാകുളം അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാറിനെ അനുമോദിച്ചു

താരാവാലിയിലെ ശ്രാവണ്‍ സിന്ദൂറിലെ പോരാളി

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2025 പ്രഖ്യാപിച്ചു

മയില്‍പ്പീലി ബാലമാസിക പോസ്റ്റര്‍ പ്രകാശനം

പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി നടി ശോഭനയും ഫുട്‌ബോൾതാരം ഐ.എം. വിജയനും

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies