കണ്ണൂർ: സെൻട്രൽ ജയിൽ വച്ച് സിപിഎം പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിൽ ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ട് ഹൈക്കോടതി. അഞ്ചുപേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. രണ്ടുപേരുടെ ശിക്ഷയും വെട്ടിക്കുറച്ചു.
കുറ്റാരോപിതർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. തെളിവുകളുടെ അഭാവവും , സാക്ഷിമൊഴികളുടെ അവിശ്വാസ്യതയും കണക്കിലെടുത്താണ് കോടതിയുടെ നടപടി. 2004 ഏപ്രിൽ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജയിലിനുള്ളിൽ വച്ചുണ്ടായ സംഘർഷത്തിൽ രവീന്ദ്രൻ കൊല്ലപ്പെടുകയായിരുന്നു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post