VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കൊടിമരങ്ങള്‍ പൂര്‍ത്തിയായി; ആരതി ഉഴിഞ്ഞ് സംന്യാസിമാര്‍

VSK Desk by VSK Desk
20 December, 2023
in ഭാരതം
ShareTweetSendTelegram

അഹമ്മദാബാദ്: ശ്രീരാമക്ഷേത്രത്തിലേക്കുള്ള ഏഴ് സൂര്യസ്തംഭങ്ങളും 42 വാതിലുകളും പൂര്‍ത്തിയായി. ക്ഷേത്രത്തിലേക്കുള്ള പ്രധാന കൊടിമരവും പ്രദക്ഷിണ പഥത്തിലെ ആറ് സ്തംഭങ്ങളുമാണ് കര്‍ണാവതിയില്‍ നടന്ന ചടങ്ങില്‍ ഇന്നലെ ആചാര്യന്മാര്‍ ആരതി ഉഴിഞ്ഞ് അയോധ്യയിലേക്ക് അയയ്ക്കാന്‍ അനുമതി നല്കിയത്.

അഹമ്മദാബാദിലെ ഗോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഅംബിക എന്‍ജിനീയറിങ് വര്‍ക്‌സിലാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വെങ്കലത്തിലാണ് കതകുകളും കൊടിമരങ്ങളും പണിതത്. ഇതു കൂടാതെ ശ്രീരാമക്ഷേത്രത്തിലേക്കുള്ള പൂട്ടുകള്‍, കൊളുത്തുകള്‍ തുടങ്ങിയവയെല്ലാം ഇവിടെയാണ് നിര്‍മ്മിച്ചത്.

സ്ഥാപനത്തിന്റെ എണ്‍പത്തൊന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് കിട്ടിയ പുണ്യമാണ് ഭഗവാന്‍ ശ്രീരാമന് വേണ്ടി ഇത് ചെയ്യാന്‍ അവസരം ലഭിച്ചതെന്ന് ശ്രീഅംബിക എന്‍ജിനീയറിങ് വര്‍ക്‌സിന്റെ നടത്തിപ്പുകാരന്‍ ദേവ്ചന്ദ്ഭായ് രാംനാഥ് മേവാഡ പറയുന്നു. എല്‍ ആന്‍ഡ് ടി കമ്പനിക്കാരാണ് നിര്‍മ്മാണത്തിനുള്ള കരാര്‍ ഇവര്‍ക്ക് നല്കിയത്. നാല്പത്തഞ്ച് ശില്പികള്‍ ആറ് മാസം രാവും പകലും വിശ്രമമില്ലാതെയാണ് ഈ രാമദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് മേവാഡ ചൂണ്ടിക്കാട്ടി.

പ്രധാന കൊടിമരത്തിന് 5500 കിലോ ഭാരമുണ്ട്. 44 അടി ഉയരവും. മറ്റുള്ളവയ്ക്ക് 750 കിലോ തൂക്കവും 20 അടി ഉയരവും. നിര്‍മാണത്തിന് സ്‌പെഷല്‍ ക്വാളിറ്റി വെങ്കലമാണ് പൂര്‍ണമായും ഉപയോഗിച്ചത്.

കര്‍ണാവതി ശിവാനന്ദാശ്രമത്തിലെ സ്വാമി പരമാത്മാനന്ദ്, സന്ത് ചൈതന്യ ശംഭു, നരോദയിലെ പഞ്ചമുഖി ഹനുമാന്‍ ക്ഷേത്രത്തിലെ മഹാമണ്ഡലേശ്വര്‍ അഖിലേശ്വര്‍ ദാസ്, വിഎച്ച്പി ഗുജറാത്ത് ക്ഷേത്രീയ കാര്യദര്‍ശി അശോക് റാവല്‍, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ശൈലേഷ് പട്ടേല്‍, മഹാനഗര്‍ സംഘചാലക് മഹേഷ് പരീഖ് തുടങ്ങി നിരവധി പ്രമുഖര്‍ ഇന്നലെ പൂജാചടങ്ങുകളില്‍ പങ്കെടുത്തു.

Tags: Ayodya
Share1TweetSendShareShare

Latest from this Category

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies