VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ഈ കൂട്ടനിലവിളി സംശയാസ്പദമാണ്..

എം സതീശൻ by എം സതീശൻ
13 March, 2024
in ലേഖനങ്ങള്‍
Share
Tweet
SendTelegram

രണ്ടാഴ്ച മുമ്പ് വിശുദ്ധനായിരുന്ന ജയമോഹന്‍ പൊടുന്നനെ പ്രബുദ്ധ മലയാളിക്ക് വിരുദ്ധനായിത്തീരുന്നു… വിചിത്രമാണ് പ്രതികരണത്തൊഴിലാളികളുടെ രീതികള്‍. സംസ്‌കൃതം വൃത്തികെട്ട ഭാഷയാണെന്നും ഹിന്ദുത്വം വൃത്തികേടാണെന്നും ഭാരതമാകെ ഒരു സംസ്കാരം എന്ന ചെളി പടർന്നുവെന്നും രണ്ടാഴ്ചമുമ്പ് മാതൃഭൂമി ലിറ്റററി ഫെസ്റ്റില്‍ വന്ന് പറഞ്ഞപ്പോഴാണ് ചരിവ് കൂടി ഇടതുവശത്തേക്ക് കോടിപ്പോയ ബുദ്ധിജീവിലോകം ജയമോഹനെ കൊണ്ടാടിയത്.

സവര്‍ണാധിപത്യത്തിനെതിരായ പോരാളി, ആര്‍എസ്എസ് ഉയര്‍ത്തുന്ന ആശയങ്ങളെ പ്രതിരോധിക്കുന്ന എഴുത്തുകാരന്‍ എന്നൊക്കെയായിരുന്നു വല്ലാതെ കോള്‍മയിരണിഞ്ഞ എഴുത്താള ലോകത്തിന്റെ വായ്ത്താരികള്‍.

അതേ ജയമോഹന്‍ രണ്ടാഴ്ചയ്ക്ക് ശേഷം മഞ്ഞുമ്മല്‍ ബോയ്‌സിനെ മുന്‍നിര്‍ത്തി ചിലത് പറഞ്ഞപ്പോള്‍ അവര്‍ക്ക് ദഹിക്കുന്നില്ല. ഇപ്പം പറയുന്നത് അദ്ദേഹം ആര്‍എസ്എസുകാരനാണെന്നാണ്. മലയാളിയുടെ അഭിമാനവും തനിമയും കുടിയിലല്ലെന്ന് വിളിച്ചു പറയാന്‍ ആർ എസ് എസിനാവും. പക്ഷേ മദ്യം മാത്രം വരുമാനമാക്കിയ ഒരു സർക്കാരിനും അതിൻ്റെ പിന്നാമ്പുറത്ത് ജീവിക്കുന്നവർക്കും കഴിയണമെന്നില്ല.

വാര്‍ത്തകളില്‍ കാണുന്ന കേരളം നാം കൊട്ടിഘോഷിക്കുന്നത്ര കേമമല്ല. ലഹരിയെപ്പറ്റി, അതിന്റെ പിടിയിലമരുന്ന കൗമാരത്തെപ്പറ്റി, സിനിമയെപ്പറ്റി, മദ്യം മാത്രം വരുമാനമാര്‍ഗമാക്കിയ സര്‍ക്കാര്‍ സംവിധാനങ്ങളെപ്പറ്റി നാമെത്രയോ തവണ ചര്‍ച്ച ചെയ്തു. ജയമോഹന്റെ ധാരണകള്‍ തിരുത്തപ്പെടേണ്ടതാണ്. അത് സംസ്‌കൃതത്തെപ്പറ്റിയായാലും മലയാളിയെപ്പറ്റിയായാലും. എന്തിനും ഏതിനും ആര്‍എസ്എസ് എന്ന വാദം ഉയര്‍ത്തുന്നത് ചില പ്രത്യേകതകളുള്ളവരാണ്. അവര്‍ മലയാളികളല്ല. സംസ്‌കൃതചിത്തരുമല്ല. അവര്‍ ലഹരിമാഫിയയുടെ കൂട്ടാളികളാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ഉയരുമ്പോള്‍ മാത്രമുള്ള കൂട്ടനിലവിളി സംശയാസ്പദമാണ്.

Share
Tweet
SendShareShare

Latest from this Category

ഓഗസ്റ്റ് 29: ദേശീയ കായിക ദിനം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍…

ജെൻ-സി കാലത്തെ സംഘം

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Load More

പുതിയ വാര്‍ത്തകള്‍

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies