VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മെറ്റാ എ ഐ ഫീച്ചർ അവതരിപ്പിച്ചു വാട്സ്ആപ്പ്

VSK Desk by VSK Desk
12 April, 2024
in ഭാരതം
ShareTweetSendTelegram

ജീവൻലാൽ രവി ( ഡിജിറ്റൽ മീഡിയ സ്ട്രാറ്റജിസ്റ്റ് )

ഏറ്റവും ജനകീയമായ മൊബൈൽ ആപ്പ്ളിക്കേഷനായ വാട്സാപ്പിൽ എ ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചു മെറ്റാ കമ്പനി.
മെറ്റാ എ ഐ ഒരു ചാറ്റ് ബോട്ട് ആണ്. മെറ്റാ തന്നെ വികസിപ്പിച്ച ഏറ്റവും നൂതനമായ ലാമ ( Large Language Model Meta AI ) എന്ന ശക്തമായ ആർട്ടിഫിഷ്യൽ ഇന്റിലിജൻസ് സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മറ്റു ആപ്പുകളുടെ സഹായം തേടാതെ നേരിട്ട് വാട്സാപ്പ് ടൈപ്പിങ്ങിന് സമീപത്തെ മെറ്റാ എ ഐ ഐക്കണിൽ ക്ലിക്ക് ചെയ്തു സുഹൃത്തിനോട് എന്ന പോലെ ചാറ്റ് ചെയ്യാം. ചോദ്യങ്ങൾ ചോദിക്കാം , ചിത്രങ്ങൾ ഉണ്ടാക്കാം, പുതിയ ആശയങ്ങൾ സൃഷ്ടിക്കാം അങ്ങനെ പലതും.

മെറ്റാ എ ഐ വെരിഫൈഡ് ചാറ്റ് ബോക്സ് ആയിട്ടാണ് തുറക്കുന്നത് തുടർന്ന് #വിത്ത്ലാമ ( #WithLlama ) എന്നത് ഹാഷ്ടാഗിൽ രേഖപെടുത്തിയിരിക്കുന്നു. ഈ ഫീച്ചർ ഇന്നലെ മുതലാണ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത് അതും തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക്. ഈ വാട്സാപ്പ് വിൻഡോ തുറക്കുമ്പോൾ ചില കമാന്റുകൾ കാണാം എങ്ങനെയാണ് മെറ്റാ എ ഐ യിൽ ഇടപെടേണ്ടത് എന്നത് സൂചിപ്പിക്കുന്നതാണ് അവ ഉദാഹരണത്തിന് “ഇമാജിൻ എ ക്യാറ്റ് ഇൻ സ്പേസ് ” എന്ന കമ്മാണ്ടിനു ലഭിച്ച ചിത്രമാണ് ഇതോടൊപ്പം ഉള്ളത്. അത് പോലെ ആരോഗ്യ പരിപാലനത്തിന് വേണ്ട കാര്യങ്ങൾ തുടങ്ങി ടെക്സ്റ്റ് ആയുള്ള വിവരങ്ങളും ഞൊടിയിടയിൽ വാട്സാപ്പ് എ ഐ തരുന്നു “യോഗ”പഠിക്കാനുള്ള നിർദേശങ്ങൾ എന്ന് എന്റർ ചെയ്താൽ യോഗയുടെ സ്റ്റെപ് ബൈ സ്റ്റെപ് വിവരണങ്ങൾ തരുന്നു.

ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് നിർദേശങ്ങൾ നൽകുവാൻ ആകുക.
വരും ദിവസങ്ങളിൽ എല്ലാവർക്കും വാട്സാപ്പ് അപ്ഡേറ്റിലൂടെ മെറ്റാ എ ഐ ലഭ്യമാകും. വാട്സ്ആപ്പ് എ ഐ അവതരിപ്പിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനകീയമാകുന്നതിനു സഹായിക്കും എന്ന് വിദഗ്ദർ വിലയിരുത്തുന്നു.

Tags: MetaAIImagine
ShareTweetSendShareShare

Latest from this Category

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies