VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം:ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
11 February, 2026
in ഭാരതം
ShareTweetSendTelegram

ജൗല്‍ക്കെ (മഹാരാഷ്ട്ര): സംവേദനക്ഷമതയുള്ള മനുഷ്യനെ നിര്‍മിക്കുന്നതില്‍ വിദ്യാഭ്യാസം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.  വിദ്യാഭ്യാസത്തിലൂടെയാണ് ഗുണനിലവാരവും പക്വതയുമുള്ള ഒരു സമൂഹം രൂപപ്പെടുന്നത്. അത്തരം സമൂഹത്തിനു മാത്രമേ രാഷ്ട്രത്തെ ശക്തമാക്കാനാകൂ. അതുകൊണ്ട് അദ്ധ്യാപനം ഉപജീവനമാര്‍ഗ്ഗമായി മാത്രമല്ല, ഭക്തിയോടെയും സമര്‍പ്പണത്തോടെയും നിര്‍വഹിക്കണം, സംഘശതാബ്ദിയുടെ ഭാഗമായി ജൗല്‍ക്കെയിലെ ആംസ്‌ട്രോങ് റോബോട്ടിക്‌സ് ആന്‍ഡ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായുള്ള സ്‌നേഹസംവാദത്തില്‍ സര്‍സംഘചാലക് പറഞ്ഞു.

വിദ്യാഭ്യാസം കച്ചവടമല്ല, മറിച്ച് വിദ്യാര്‍ത്ഥികളില്‍ മനുഷ്യത്വം വളര്‍ത്തിയെടുക്കാനുള്ള ഒരു ശ്രമമാണ്. അദ്ധ്യാപകര്‍ അവരുടെ ഉള്ളിലെ ‘ഗുരു’ എന്ന മനോഭാവം നഷ്ടപ്പെടുത്തരുത്. അദ്ധ്യാപകരില്‍ അവരുടെ കര്‍ത്തവ്യത്തോടുള്ള അടുപ്പം വളര്‍ത്തേണ്ട ഉത്തരവാദിത്തം വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കുള്ളതാണ്.

സമൂഹത്തിലെ 80 ശതമാനം പേരും അനുകരണത്തിലൂടെയാണ് പഠിക്കുന്നത്. നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളും വിഭാഗങ്ങളും ഉണ്ടെങ്കിലും, സംസ്‌കാരം ഒന്നേ ഉള്ളൂ. അത് നമ്മുടെ സമൂഹത്തിന്റെ സ്വഭാവമായിരിക്കണം. മഹാപുരുഷന്മാര്‍ പ്രകടിപ്പിച്ച അതേ രാഷ്ട്ര സമര്‍പ്പണബോധം ഇന്നത്തെ തലമുറയില്‍ വളര്‍ത്തിയെടുക്കേണ്ടത് വിദ്യാഭ്യാസ മേഖലയുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമ മഹാരാഷ്ട്ര പ്രാന്ത സംഘചാലക് നാനാ ജാദവ്, വിഭാഗ് സംഘചാലക് നാനാ സലുങ്കെ എന്നിവരും പങ്കെടുത്തു. 

Tags: dr. mohan bhagawat#MohanBhagwatRSS100RSS
ShareTweetSendShareShare

Latest from this Category

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

പുതിയ പ്രതിരോധ-നാവിക മേധാവികളെ നിയമിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies