VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതത്തിന്റെ മണ്ണ് വൈവിധ്യമാര്‍ന്ന മഹിമകളുടെ ഖനി: ജസ്റ്റിസ് എന്‍.നഗരേഷ്

VSK Desk by VSK Desk
19 April, 2024
in കേരളം
വിഷ്ണു അരവിന്ദ് രചിച്ച 'ഭാരതത്തിന്റെ  വിദേശനയം: മോദിയുടെ ഒരു ദശാബ്ദം 'എന്ന പുസ്തകം   ഡോ. വേണുഗോപാലമേനോന്‍  ജസ്റ്റിസ് എന്‍. നഗരേഷില്‍നിന്ന് ഏറ്റുവാങ്ങുന്നു.

വിഷ്ണു അരവിന്ദ് രചിച്ച 'ഭാരതത്തിന്റെ വിദേശനയം: മോദിയുടെ ഒരു ദശാബ്ദം 'എന്ന പുസ്തകം ഡോ. വേണുഗോപാലമേനോന്‍ ജസ്റ്റിസ് എന്‍. നഗരേഷില്‍നിന്ന് ഏറ്റുവാങ്ങുന്നു.

ShareTweetSendTelegram

കൊച്ചി: ഭാരതം ഒരു വ്യത്യസ്ത രാഷ്ട്രമാണെന്ന് ലോക ജനതയെ പഠിപ്പിക്കുന്നതിന്റെ ചരിത്രമാണ് ഭാരതത്തിന്റെ അതിജീവനകഥ. അതിന് ഈ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് അഗാധമായി നാം കടപ്പെട്ടിരിക്കുന്നുവെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു. കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ‘ഭാരതത്തിന്റെ വിദേശനയം: മോദിയുടെ ഒരു ദശാബ്ദം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1947-ല്‍ വളരെ താഴ്ന്ന വിദ്യാഭ്യാസനിലവാരം ഉണ്ടായിരുന്ന രാജ്യം ആയതിനാല്‍ ഭാരതത്തില്‍ ജനാധിപത്യം വേരുറയ്ക്കുകയില്ലെന്ന് പാശ്ചാത്യ ബുദ്ധിജീവികള്‍ വിധിയെഴുതി. എന്നാല്‍ ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായി നാം നിലനില്‍ക്കുന്നു. ഒരു കാലത്ത് ഭക്ഷ്യധാന്യങ്ങളും മരുന്നും ഇറക്കുമതി ചെയ്ത രാജ്യം ഇന്ന് അവ കയറ്റുമതി ചെയ്യുന്നു. മാത്രമല്ല കഷ്ടപ്പെടുന്ന മൂന്നാം ലോകരാജ്യങ്ങള്‍ക്ക് ശക്തമായ സഹായം എത്തിക്കുന്നു. നമ്മോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച, ‘മൂന്നാം ലോകരാജ്യങ്ങള്‍’ എന്ന് ആക്ഷേപപ്പേരുപതിഞ്ഞ പല രാജ്യങ്ങളും ജനാധിപത്യത്തിന്റെ വഴിയില്‍ കിതച്ചു നില്‍ക്കുമ്പോള്‍ ഭാരതം വ്യക്തമായും ലോകോത്തരമായ വളര്‍ച്ചയുടെ വഴി കാട്ടിത്തരുന്നു. തീര്‍ച്ചയായും ഇത് ജനതയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ശക്തിയാണ്. മധ്യ പൂര്‍വ ദേശത്ത് ഉയരുന്ന ക്ഷേത്രങ്ങളും അവിടുത്തെ ജനത നമ്മോട് കാണിക്കുന്ന അടുപ്പവും എല്ലാം ഏറെ ശ്രദ്ധേയമാണ്. ഭാരതത്തിന്റെ മണ്ണ് അനന്തവൈവിധ്യമാര്‍ന്ന മഹിമകളുടെ ഖനിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഗവേഷകനും കോളമിസ്റ്റും ആയ വിഷ്ണു അരവിന്ദ് രചിച്ച പുസ്തകം ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് വിദഗ്ധനും അദ്ധ്യാപകനുമായ ഡോ. വേണുഗോപാലമേനോന്‍ ഏറ്റുവാങ്ങി. കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ചീഫ് എഡിറ്റര്‍ ജി. അമൃതരാജ് പുസ്തകപരിചയം നിര്‍വഹിച്ചു. വിഷ്ണു അരവിന്ദ് നന്ദി പറഞ്ഞു.

ShareTweetSendShareShare

Latest from this Category

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies