VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അഹല്യാ ശങ്കറിന് ആദരാഞ്ജലികള്‍, മാതൃകാ നേതാവിന്റെ വിയോഗം: ആര്‍എസ്എസ്

VSK Desk by VSK Desk
23 March, 2025
in കേരളം
ShareTweetSendTelegram

കോഴിക്കോട്: രാഷ്‌ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച നേതാവിനെയാണ് അഹല്യാ ശങ്കറിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം അനുശോചിച്ചു. വനിതകള്‍ രാഷ്‌ട്രീയരംഗത്ത് വരാന്‍ മടിച്ച കാലഘട്ടത്തിലാണ് അഹല്യാ ശങ്കര്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. തീരദേശ മേഖലയില്‍ മാത്രമല്ല കേരളത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും നിരവധി വനിതകളെ പൊതുരംഗത്തിറക്കാന്‍ അവരുടെ നേതൃത്വത്തിന് കഴിഞ്ഞു. മാതൃകാപരമായ കുടുംബജീവിതവും അനുകരണീയമായ പൊതുജീവിതവുമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. വനിതകളുടെ വിദ്യാഭ്യാസ- സാമ്പത്തിക, സാമൂഹ്യ ശാക്തീകരണത്തിനായി നിരവധി പദ്ധതികള്‍ക്ക് അവര്‍ നേതൃത്വം നല്കി. കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു.

Tags: RSS#rss
ShareTweetSendShareShare

Latest from this Category

സംന്യാസിമാര്‍ നയിക്കുന്ന യാത്രയ്‌ക്ക് അമ്മയുടെ ആശീര്‍വാദം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

“ഏകതാ കുംഭം” പുസ്തക പ്രകാശനം നാളെ

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

എറണാകുളം അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാറിനെ അനുമോദിച്ചു

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2025 പ്രഖ്യാപിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംന്യാസിമാര്‍ നയിക്കുന്ന യാത്രയ്‌ക്ക് അമ്മയുടെ ആശീര്‍വാദം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

ഇതു ചരിത്രം… എന്‍ഡിഎ പാസിങ് ഔട്ടില്‍ പെണ്‍കരുത്തും

അയോദ്ധ്യയിൽ ഉപദേവതാ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജൂൺ 5ന്

“ഏകതാ കുംഭം” പുസ്തക പ്രകാശനം നാളെ

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

എറണാകുളം അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാറിനെ അനുമോദിച്ചു

താരാവാലിയിലെ ശ്രാവണ്‍ സിന്ദൂറിലെ പോരാളി

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies