ആലുവ: കടുങ്ങല്ലൂർ ഖണ്ഡ് കാര്യവാഹ് വി വി ജിഷ്ണുവിന്റെ പിതാവ് വിപ്പാട്ട് വീട്ടിൽ വിജയൻ(66) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് നന്ദിപറമ്പ് ശ്മശാനത്തിൽ നടക്കും. കണ്ണുകൾ സക്ഷമയ്‌ക്ക് ദാനം ചെയ്തു.
ഭാര്യ : ശോഭ, മക്കൾ വി വി വിഷ്ണു, വി വി ജിഷ്ണു, മരുമകൾ : അഖില.
Discussion about this post