കോഴിക്കോട്: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനായി ഡോ. സി.വി. ജയമണിയെയും ജനറല്‍ സെക്രട്ടറിയായി ഡോ. എന്‍. സന്തോഷ്‌കുമാറിനെയും 43ാം സംസ്ഥാന വാര്‍ഷിക സമ്മേളനം തെരഞ്ഞെടുത്തു. ആര്‍. സഞ്ജയനാണ് ഡയറക്ടര്‍. കാര്യാധ്യക്ഷ: ഡോ. എസ്. ഉമാദേവി, ഉപാധ്യക്ഷന്മാര്‍: ഡോ. കെ.പി. സോമരാജന്‍, ഡോ. എം.വി. ശിവകുമാര്‍, കെ.സി. സുധീര്‍ബാബു, ഖജാന്‍ജി: ആര്‍. രാജീവ്, സംഘടനാ സെക്രട്ടറി: എസ്. രാജന്‍ പിള്ള, സെക്രട്ടറിമാര്‍: ശ്രീധരന്‍ പുതുമന, ഡോ. അര്‍ച്ചന ശ്രീനിവാസന്‍, ജെ. മഹാദേവന്‍, വിവേകാനന്ദപഠന വേദി കണ്‍വീനര്‍: ഡോ. വിഷ്ണു വാര്യര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.














Discussion about this post